കൊച്ചി : മലയാളത്തിന്റെ പ്രിയ താരങ്ങൾ മമ്മൂക്കയും,ലാലേട്ടനും ഒത്തൊരുമിച്ചാൽ അത് ഒരു ഉത്സവം തന്നെയാണ് ആരാധകർക്ക് . മമ്മൂട്ടി എടുത്ത സെൽഫിയിലെ ലാലേട്ടന്റെ ലുക്ക് തന്നെയാണ് ഇപ്പോൾ ചർച്ച .
ഇവർക്കൊപ്പം ദിലീപും, ജയറാമും,സിദ്ധിഖും,കുഞ്ചാക്കോ ബോബനും , ഉണ്ണി മുകുന്ദനുമൊക്കെ സെൽഫിയിലുണ്ട് . ‘ എ പോസ്റ്റ് ഡിന്നർ സെൽഫി എന്ന അടിക്കുറിപ്പോടെ ഉണ്ണി മുകുന്ദനാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് .
Friends buy you food. Best friends eat your food. A post dinner selfie 🤳…
Posted by Unni Mukundan on Wednesday, January 15, 2020