ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്: ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്: ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2020, 12:04 pm IST
Facebook
Twitter
WhatsAppTelegram

മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണ്ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണിന് നാളെ തുടക്കം. നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും വനിതകളില്‍ ജപ്പാന്റെ നഓമി ഒസാക്കയുമാണ് ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ തവണത്തെ റണ്ണറപ്പ് റാഫേല്‍ നദാലും ഫെഡററും മെദ്‌വെദേവും കിരീടത്തിനായി പൊരുതും. വനിതകളില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ ആഷ്‌ലീ ബാര്‍ടിയും സറീനയും നാളെമുതല്‍ പോരാട്ടത്തിനിറങ്ങുകയാണ്.

പുരുഷന്മാരില്‍ ജര്‍മ്മനിയുടെ ജാന്‍ സ്ട്രഫാണ് ജോക്കോവിച്ചിന്റെ എതിരാളി. ടോപ് സീഡായ നദാല്‍ 20 ഗ്രാന്‍സ്ലാം എന്ന ഫെഡററുടെ നേട്ടത്തിന് തൊട്ടുപുറകിലാണുള്ളത്. ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍ യോഗ്യത നേടിയെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

അഡ്‌ലയ്ഡില്‍ ഡബ്ലിയൂടിഏ കിരീടം നേടിയാണ് വനിതകളില്‍ ബാര്‍ടിയുടെ വരവ്. സെറീന വില്യംസും ഓക്‌ലാന്റില്‍ കിരീടം നേടിയ ശേഷമാണ് ടൂർണമെൻ്റിന് എത്തുന്നത്. 24-ാം ഗ്രാന്‍സ്ലാം കിരീടമെന്ന റെക്കോഡ് നേട്ടത്തിനൊപ്പമെത്തലാണ് സെറീനയുടെ ലക്ഷ്യം.

കഴിഞ്ഞ വിംബിള്‍ഡണില്‍ എല്ലാവരേയും ആകര്‍ഷിച്ച 15കാരി കോകോ ഗൗഫ് ആദ്യ റൗണ്ടില്‍ത്തന്നെ വീനസ് വില്യംസിനെ നേരിടുകയാണ്. വനിതകളില്‍ സാനിയ മിര്‍സയുടെ ഇന്നലത്തെ ഡബ്ലിയൂടിഏ കിരീടനേട്ടം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.

Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies