ഇന്നലയോളം, കണ്ടിരിക്കേണ്ട ഒരു കുടുംബ ചിത്രം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇന്നലയോളം, കണ്ടിരിക്കേണ്ട ഒരു കുടുംബ ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2020, 10:44 pm IST
Facebook
Twitter
WhatsAppTelegram

ഇന്നലയോളം ഒരു കുടുംബ ചിത്രമാണ്. അര മണിക്കൂർ മാത്രം ദൈർഖ്യം ഉള്ള ഒരു സാധാരണ കുടുംബ ചിത്രം. അതുകൊണ്ട് തന്നെ ഏതൊരു കുടുംബവും കാണേണ്ട ഹ്രസ്വ ചിത്രം. നിത്യേനെ നാം കാണുന്ന മുഖങ്ങൾ നിറഞ്ഞാടുന്ന ഈ ചിത്രം പലപ്പോഴും നമ്മൾ തന്നെ അല്ലേ കഥാപാത്രങ്ങൾ എന്ന തോന്നൽ ജനിപ്പിക്കുന്നു. റിട്ടേർഡ് അദ്ധ്യാപികയേയും അവരുടെ രണ്ട് മക്കളായ അജയനേയും ആനന്ദനെയും, മൂത്ത മകനായ അജയന്റെ ഭാര്യ വിനീതയേയും അവരുടെ തറവാട് വീടിനേയും ചുറ്റിപ്പറ്റിയുള്ള ചെറിയ കഥ ചിര പരിചിതമായി തോന്നും.എന്നാൽ നാം അത്‌ പൂർണമായും കാണുകയും ആ വീട്ടിന്റെ ഒര് ഭാഗം ആകുമ്പോഴേക്കും സിനിമ തീരുകയും ചെയ്യും.

നായകനായ അജയൻ ഒരു എൻആർഐ ആണ്. ദുബായിൽ ജോലി ചെയ്യുന്ന തിരക്കുള്ള കോർപറേറ്റ് ഉദ്യോഗത്തിന്റെ എല്ലാ പ്രഷറുകളും അനുഭവിക്കുന്ന ഒരു സാധാരണ മനുഷ്യൻ. കുടുംബഭാരത്തിന്റെ വ്യഥ ഒരുവശത്തും ഉദ്യോഗത്തിന്റെ തിരക്കുകൾ മറുവശത്തുമായി വരിഞ്ഞ് മുറുക്കപ്പെടുന്ന അയാളുടെ കഥയാണ് ഇന്നലെയോളം. അയാളെ വിളിക്കുന്ന, അയാൾക്കായി കാത്തിരിക്കുന്ന ഒരു വീടിന്റെ കഥയാണ്. അജയനായി സുധി കോപ്പ തന്റെ അഭിനയ ജീവിതത്തിലാദ്യമായി ഇത്രയൂം സോഫിസിക്കേറ്റഡ് ആയ കഥാപാത്രം ആയി വരുന്നു , ആനന്ദനായി ശബരീഷ് വർമ, അമ്മയായി സേതുലക്ഷ്മി, വിനീതയായി ശ്രീധന്യ, ബേബി ആയി ബേബി കൂടെ മാസ്റ്റർ വർക്കിച്ചനും വേഷമിടുന്നു. എല്ലാവരും അവരവരുടെ വേഷം ഭംഗിയായി ചെയ്തിരിക്കുന്നു.

ചുമട് താങ്ങി എന്ന യുവഗായക സംഘം ചിട്ടപ്പെടുത്തി ആലപിച്ച ഗാനം ചിത്രത്തിൽ അവർ തന്നെ അവതരിപ്പിക്കുന്നു. മനോഹരമായ പശ്ചാത്തല സംഗീതവും ക്ലൈമാക്സ്‌ ഗാനവും കൈലാസ് മേനോൻ നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം നാദൻ കെ. എസ്, ക്യാമറ ശ്രീകാന്ത് ഈശ്വർ, ബിനോയ്‌ കോട്ടക്കൽ അസോസിയേറ്റ് ഡയറക്ടർ, വിപിൻ വിജയൻ എഡിറ്റിംഗ്, എന്നീ പ്രശസ്ത സാങ്കേതിക പ്രവർത്തകരും ഇന്നലയോളത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നു.

എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കൃഷ്ണഭാസ്കർ മംഗലശ്ശേരി എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു പാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ കൊച്ചിയിലെയും കോഴിക്കോട്ടേയും പ്രദർശനങ്ങൾക്ക് ശേഷം ഇപ്പോൾ രാജ്യലക്ഷ്മി ഫിലംസ് എന്ന ഫേസ്ബുക് പേജിലും യൂട്യുബിലും റീലീസ് ചെയ്തിരിക്കുന്നു.

Share193
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies