ഓസ്‌ട്രേലിയ കാട്ടുതീ ദുരിതാശ്വാസ നിധി ശേഖരണ മത്സരം: സച്ചിനും വാല്‍ഷും സെലിബ്രിറ്റി കോച്ചുകള്‍
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസ്‌ട്രേലിയ കാട്ടുതീ ദുരിതാശ്വാസ നിധി ശേഖരണ മത്സരം: സച്ചിനും വാല്‍ഷും സെലിബ്രിറ്റി കോച്ചുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2020, 11:14 am IST
FacebookTwitterWhatsAppTelegram

സിഡ്‌നി: കനത്ത നാശം വിതച്ച ഓസ്‌ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസ നിധിക്കായുള്ള ക്രിക്കറ്റ് മത്സരത്തിന് പ്രമുഖരെല്ലാം രംഗത്ത്. റിക്കിപോണ്ടിംഗ് ഇലവനും ഷെയിന്‍ വോണ്‍ ഇലവനും തമ്മിലുള്ള മത്സരങ്ങളുടെ സെലിബ്രിറ്റി കോച്ചുകളായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും വെസ്റ്റ് ഇന്‍ഡീസ് മുന്‍ ലോകോത്തര പേസ് ബൗളര്‍ കോട്ട്ണീ വാല്‍ഷും എത്തിച്ചേരുമെന്ന് സംഘാടകരറിയിച്ചു. നോണ്‍ പ്ലേയിംഗ് നായകന്മാരായി സ്റ്റീവ് വോയും മെല്‍ ജോണ്‍സനും ടീമുകള്‍ക്കൊപ്പമുണ്ട്. ഓസ്‌ട്രേലിയയുടെ ഒട്ടുമിക്ക മുന്‍താരങ്ങളും ചാരിറ്റി ക്രിക്കറ്റിനായി ടീമുകള്‍ക്കൊപ്പം ചേരും.

‘ലോകോത്തര ക്രിക്കറ്റ് താരങ്ങളായ സച്ചിനേയും വാല്‍ഷിനേയും സ്വീകരിക്കാന്‍ ഓസ്‌ട്രേലിയ ഒരുങ്ങിക്കഴിഞ്ഞു.  ഓസ്‌ട്രേലിയന്‍ മണ്ണില്‍ സ്വന്തമായി നിരവധി നേട്ടങ്ങള്‍ കൊയ്തവരാണ് സച്ചിനും കോട്ട്ണീ വാല്‍ഷും.’ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബെര്‍ട്ട്‌സ് പറഞ്ഞു.

‘രണ്ടു താരങ്ങളും ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം ബഹുമതി നേടിയവരാണ്. ലോകക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടകാരനാണ് സച്ചിന്‍. 500 വിക്കറ്റുകള്‍ വീഴ്‌ത്തിയ വാല്‍ഷിന്റെ ബൗളിംഗ് മികവ് ഒരു കാലത്ത് ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കണ്ടതാണ്’ കെവിന്‍ സൂചിപ്പിച്ചു. ഫെബ്രുവരി 8നാണ് ദുരിതാശ്വാസ നിധിക്കായുള്ള ക്രിക്കറ്റ് മത്സരം നടക്കാന്‍ പോകുന്നത്. സ്ഥലം തീരുമാനിച്ചിട്ടില്ല. അന്നു തന്നെ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ടി20 വനിതാ ക്രിക്കറ്റും നടക്കുന്നുണ്ട്.

Share87TweetSendShare

More News from this section

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

സിംബാബ്വെ പര്യടനത്തിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീറിന് വിശ്രമം എന്ന് റിപ്പോര്‍ട്ട്

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

Latest News

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

അതിതീവ്ര മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വയനാട്ടില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies