ആയുധങ്ങളും നിര്‍മ്മാണ ശാലകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും ആധുനികവല്‍ക്കരിക്കുന്നു; ചേതകിന് പകരം 111 അത്യാധുനിക ഹെലികോപ്റ്റര്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ആയുധങ്ങളും നിര്‍മ്മാണ ശാലകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും ആധുനികവല്‍ക്കരിക്കുന്നു; ചേതകിന് പകരം 111 അത്യാധുനിക ഹെലികോപ്റ്റര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2020, 01:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളേയും സമ്പൂര്‍ണ്ണമായി ആധുനികവല്‍ക്കരിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കേന്ദ്ര പ്രതിരോധമന്ത്രിയും സംയുക്തസൈനിക മേധാവിയും അടങ്ങുന്ന ഡിഫന്‍സ് അക്യുസിഷന്‍ കമ്മിറ്റിയാണ് ആധുനിക വല്‍ക്കരണത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്.മൂന്ന് സേനാ വിഭാഗങ്ങളുടെ തലവന്‍മാരും പ്രതിരോധ സെക്രട്ടറി, പ്രതിരോധ ഗവേഷണ വിഭാഗം സെക്രട്ടറി, പ്രതിരോധ നിര്‍മ്മാണ വിഭാഗം സെക്രട്ടറി, അക്യുസിഷന്‍ വിഭാഗം മേധാവി എന്നിവരുമടങ്ങുന്ന ഉന്നതതല സമിതിയാണ് അടിയന്തിര തീരുമാനം എടുത്തത്.

പുതിയ തീരുമാനമനുസരിച്ച് 5000 കോടിരൂപക്കുള്ള ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനും അല്ലാത്തവ പുറത്തുനിന്നു വാങ്ങാനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. കരസേനക്കായി അത്യാധുനിക ഇലട്രോണിക്‌സ് യുദ്ധോപകരണങ്ങള്‍ വാങ്ങാനും അനുമതിയായി. കരസേനയുടെ പുതിയ പീരങ്കികളായ ടി-72, ടി-90 എന്നിവ അതിര്‍ത്തികളിലേക്ക് വിന്യസിക്കും മുമ്പുള്ള പരിശോധനക്കും പരീക്ഷണത്തിനും അനുമതിയായി. പരമാവധി ഇന്ത്യന്‍ നിര്‍മ്മിത ഉപകരണങ്ങളാണ് വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതെന്നും സമിതി സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പി-751 എന്ന പദ്ധതി പ്രകാരം ഇന്ത്യയുടെ അന്തര്‍വാഹിനി നിര്‍മ്മാണവും യുദ്ധകപ്പല്‍ നിര്‍മ്മാണവും കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സമിതിയുടെ ലക്ഷ്യമെന്നും സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. രാജ്യാന്തര സംയുക്ത നിര്‍മ്മാണ കരാറില്‍ യുദ്ധവിമാനങ്ങളും ചോപ്പറുകളും കരസേനാ സായുധ വാഹന നിര്‍മ്മാണവും നടക്കും.

2018ല്‍ സംയുക്ത നിര്‍മ്മാണ കരാറനുസരിച്ച് നാവികസേനക്കായി ദൈനന്തിന ആവശ്യത്തിനായുള്ള 111 ഹെലികോപ്റ്ററുകള്‍ നിലവിലെ ചേതക് ഹെലികോപ്റ്ററുകള്‍ക്ക് പകരമായി നിര്‍മ്മാണം തുടങ്ങിയതായും റാവത് അറിയിച്ചു.21738 കോടി രൂപയാണ് നിര്‍മ്മാണച്ചിലവ്.

Share428
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies