ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിയെ തളച്ച് ആഴ്‌സണല്‍; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിയെ തളച്ച് ആഴ്‌സണല്‍; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2020, 03:19 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ 24-ാം റൗണ്ട് പോരാട്ടങ്ങളില്‍ ചെല്‍സിയെ ആഴ്‌സണല്‍ തളച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആസ്റ്റണ്‍ വില്ലയും ജയം നേടി. മറ്റ് മത്സരങ്ങളില്‍ ബേണ്‍മൗത്തും സതാംപ്ടണും മുന്നേറിയപ്പോള്‍ എവര്‍ട്ടണ്‍-ന്യൂകാസില്‍ മത്സരം സമനിലയിലായി.

ചെല്‍സിയുടെ ജയം അവസാന നിമിഷങ്ങളില്‍ നിഷേധിച്ചുകൊണ്ടാണ് ആഴ്‌സണല്‍ വീര്യം കാണിച്ചത്. കളിയുടെ തുടക്കത്തില്‍ 26-ാം മിനിറ്റില്‍ ഡേവിഡ് ലൂയിസ് ചുവപ്പുകാര്‍ഡു കണ്ട് പുറത്തുപോയിട്ടും ആഴ്‌സണല്‍ പതറിയില്ല. സമനില പോലും ജയത്തിന് തുല്യമായി. കളി തുടങ്ങി 28-ാം മിനിറ്റില്‍ ജോര്‍ഗിനോയുടെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. പിന്നീട് ആദ്യ പകുതിയില്‍ ഗോളടിക്കാനോ ഗോള്‍മടക്കാനോ ഇരുടീമുകള്‍ക്കുമായില്ല. രണ്ടാം പകുതിയില്‍ ഗാബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ 63-ാം മിനിറ്റില്‍ ആഴ്‌സണല്‍ സമനില നേടി. എന്നാല്‍ 84-ാം മിനിറ്റില്‍ സീസര്‍ ആസ്പിലികേറ്റ ചെല്‍സിയെ വീണ്ടും 2-1ന് മുന്നിലെത്തിച്ചു. ഇതിനിടെ ഹെക്ടര്‍ ബെല്ലെറിന്‍ 87-ാം മിനിറ്റില്‍ ആഴ്‌സണലിന് സമനില ഗോള്‍ നല്‍കി.

മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിനാണ് ഷെഫ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. പ്രീമിയര്‍ ലീഗില്‍ ഗോള്‍വേട്ട തുടരുന്ന അര്‍ജ്ജന്റീനിയന്‍ സൂപ്പര്‍താരം സെര്‍ഗീ അഗ്യൂറോയാണ് ഏക ഗോള്‍ സിറ്റിക്കായി നേടിയത്.73-ാം മിനിറ്റിലായിരുന്നു അഗ്യൂറോയുടെ ഗോള്‍. മൂന്നാം മത്സരത്തില്‍ ആസ്റ്റണ്‍ വില്ല ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വാട്ട്‌ഫോഡിനെ തോല്‍പ്പിച്ചു. തുടക്കത്തില്‍ 38-ാം മിനിറ്റില്‍ ട്രോയ് ഡീനേയ് വാട്ട്്‌ഫോഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഡഗ്്‌ളസ് 68-ാം മിനിറ്റിലും ടൈറോണ്‍ മിംഗ്‌സ് 95-ാം മിനിറ്റിലും ഗോള്‍ നേടിക്കൊണ്ട് വില്ലക്ക ജയം നല്‍കി. മറ്റു മത്സരങ്ങളില്‍ സതാംപ്ടണ്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തപ്പോള്‍,ബേണ്‍മൗത്ത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ ബ്രൈറ്റണെ മറികടന്നു. ഇതിനിടെ എവര്‍ട്ടണ്‍- ന്യൂകാസില്‍ മത്സരം 2-2ന് സമനിലയിലാണ് പിരിഞ്ഞത്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies