കോകോ ഗൗഫിന് വന്‍ അട്ടിമറി ജയം; തകര്‍ത്തത് നിലവിലെ ചാമ്പ്യന്‍ ഒസാക്കയെ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

കോകോ ഗൗഫിന് വന്‍ അട്ടിമറി ജയം; തകര്‍ത്തത് നിലവിലെ ചാമ്പ്യന്‍ ഒസാക്കയെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2020, 03:29 pm IST
Facebook
Twitter
WhatsAppTelegram

മെല്‍ബണ്‍: ടൂര്‍ണ്ണമെന്റിലെ കറുത്ത കുതിര ആരെന്ന ചോദ്യത്തിനുത്തരമായി. അമേരിക്കയുടെ കൗമാരക്കാരി കോകോ ഗൗഫിന് രണ്ടാം അട്ടിമറി ജയം. നിലവിലെ ചാമ്പ്യനും ജപ്പാന്‍ താരവുമായ നവോമി ഒസാക്കയെയാണ് ഗൗഫ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തുവിട്ടത്. സക്കോര്‍ 6-3,6-4. ആദ്യ റൗണ്ടില്‍ത്തന്നെ മുന്‍ ചാമ്പ്യന്‍ വീനസ് വില്യംസിനെ അട്ടിമറിച്ചാണ് ഗൗഫ് കുതിപ്പ് തുടങ്ങിയത്.

‘രണ്ടുവര്‍ഷം മുന്‍പ് ജൂനിയര്‍ ഓപ്പണില്‍ ഒന്നാം റൗണ്ടില്‍ തോറ്റ താന്‍ ഇതാ ഇവിടെ എത്തിനില്‍ക്കുന്നു. ദൈവത്തിന് നന്ദി. എനിക്കിതൊന്നും വിശ്വസിക്കാനാകുന്നില്ല’ കളിക്കു ശേഷം ഗൗഫ് പറഞ്ഞു.

യൂറോപ്യന്‍ രീതിക്കപ്പുറമുള്ള സാങ്കേതിക മികവില്‍ കളിക്കുന്ന ഒസാക്കക്ക് ഒരു പഴുതും നല്‍കാതെയാണ് വെറും 15 വയസ്സുമാത്രമുള്ള ഗൗഫ് മുന്നേറിയത്. ആദ്യ സെറ്റില്‍ 6-3 ന് മുന്നിലെത്തിയ ഗൗഫ് രണ്ടാം സെറ്റില്‍ ആദ്യമേ തന്നെ ഗെയിം സ്വന്തമാക്കി.പിന്നീട് ഇഞ്ചോടിഞ്ച് പോരാടി 4-3ല്‍ നിന്ന് പൊടുന്നനെ രണ്ടു സര്‍വുകള്‍ ബ്രേക്ക് ചെയ്ത് 6-4ന് കളിയും സ്വന്തമാക്കി.

Share25
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies