നദാലും വാവ്‌റിങ്കയും മൂന്നാം റൗണ്ടില്‍
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

നദാലും വാവ്‌റിങ്കയും മൂന്നാം റൗണ്ടില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2020, 03:40 pm IST
FacebookTwitterWhatsAppTelegram

മെല്‍ബണ്‍: റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കുതിപ്പ് തുടരുന്നു. ഫെഡറിക്കോ ഡെല്‍ബോനിസിനെയാണ് സ്പാനിഷ് താരം മുന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌ക്കോര്‍ 6-3,7-4, 6-1. ആദ്യ സെറ്റ് 6-3ന്് അനായാസം നേടിയെങ്കിലും കളിയിലേക്ക് തിരിച്ചുവന്ന അര്‍ജ്ജന്റീനയുടെ സീഡ് ചെയ്യപ്പെടാത്ത താരം നദാലിനെ വിയര്‍പ്പിച്ചു. ടൈ ബ്രേക്കറിലേക്ക് നീങ്ങിയ രണ്ടാം സെറ്റ് 7-6(7-4)ന് പരിചയസമ്പന്നനായ നദാല്‍ പിടിച്ചെടുത്തു. മൂന്നാം സെറ്റും നദാല്‍ തന്റെ അതിശക്തമായ സെര്‍വ്വുകളിലൂടെ കണ്ണടച്ചു തുറക്കും മുന്നേ നേടി മൂന്നാം റൗണ്ടിലേക്ക് കടന്നു.

രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്‌റിങ്ക മൂന്നാം റൗണ്ടില്‍ കടന്നു. ഇറ്റലിയുടെ സെപ്പിയെ അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വാവ്‌റിങ്കക്ക് മറികടക്കാനായത്. സക്കോര്‍: 4-6, 7-5, 6-3, 3-6, 6-4. ആദ്യത്തേയും നാലാമത്തെയും സെറ്റ് കൈവിട്ട വാവ്‌റിങ്ക തന്റെ മുന്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടത്തിന്റെ പരിചയസമ്പന്നത പുറത്തെടുത്താണ് സ്വിസ് താരം വിജയം കൈപ്പിടിയിലാക്കിയത്. 2015ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ വാവ്‌റിങ്ക 2015ല്‍ ഫ്രഞ്ച് ഓപ്പണും 2016ല്‍ യുഎസ് ഓപ്പണും നേടിയതാരമാണ്.

മറ്റ് മത്സരങ്ങളില്‍ 5-ാം സീഡ് ഡാമിയന്‍ തീം, 7-ാം വെരേവ്, 10-ാം സീഡ് മോണ്‍ഫില്‍സ്, 11-ാം സീഡ് ഗോഫിന്‍,16-ാം സീഡ് കച്ചാനോവ്, 17-ാം സീഡ് റൂപാലേവ് ,19-ാം സീഡ് ഇസ്‌നര്‍, വെര്‍ഡാസ്‌ക്കോ, എന്നീ മികച്ചതാരങ്ങളും മൂന്നാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.

Share27TweetSendShare

More News from this section

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

Latest News

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

അതിതീവ്ര മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വയനാട്ടില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies