ഇരുനൂറു കോടി ക്ലബ്ബിൽ താനാജി ; നന്ദി പറഞ്ഞ് അജയ് ദേവ്‌ഗൺ ; മറാത്താ വിക്രമ വീര്യത്തിന്റെ കഥ പറയുന്ന ചിത്രം ബ്ലോക്ക് ബസ്റ്റർ ; ബോക്സോഫീസിൽ ചലനമുണ്ടാക്കാതെ ദീപികയുടെ ഛപാക്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇരുനൂറു കോടി ക്ലബ്ബിൽ താനാജി ; നന്ദി പറഞ്ഞ് അജയ് ദേവ്‌ഗൺ ; മറാത്താ വിക്രമ വീര്യത്തിന്റെ കഥ പറയുന്ന ചിത്രം ബ്ലോക്ക് ബസ്റ്റർ ; ബോക്സോഫീസിൽ ചലനമുണ്ടാക്കാതെ ദീപികയുടെ ഛപാക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2020, 01:38 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : അജയ് ദേവ്‌ഗൺ നായക വേഷത്തിൽ അഭിനയിച്ച താനാജി ദ അൺസംഗ് ഹീറോ ഇരുനൂറു കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് പതിനഞ്ചാം ദിവസമാണ് താനാജി ഇരുനൂറു കോടി ക്ലബ്ബിൽ ഇടം നേടിയത്. അതേ സമയം ബോസോഫീസിൽ ചലനമുണ്ടാക്കാതെ ദീപിക പദുക്കോണിന്റെ ഛപാക് പരാജയമായി.

ഛത്രപതി ശിവാജിയുടെ സേനാനായകനായിരുന്ന താനാജി മാലുസരേയുടെ കഥ പറയുന്ന സിനിമയാണ് താനാജി. കൊണ്ടാന കോട്ട മുഗളരിൽ നിന്ന് തിരിച്ചു പിടിക്കാൻ പോരാടുന്നതിനിടയിൽ വീര മൃത്യു വരിച്ച താനാജി മറാത്ത വിക്രമ വീര്യത്തിന്റെ മകുടോദാഹരണങ്ങളിൽ ഒന്നായി അറിയപ്പെടുന്നു. കൊണ്ടാന കോട്ടയ്‌ക്ക് തന്റെ കരുത്തനായ കമാൻഡറെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ സിഹ ഗഢ് എന്ന് പേരു നൽകിയത് ശിവാജിയായിരുന്നു. ഇതെല്ലാം വളരെ മിഴിവോടെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.

താനാജി വൻ ഹിറ്റാക്കിയതിന് അജയ് ദേവ്‌ഗൺ പ്രേഷകർക്ക് നന്ദി അറിയിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം പ്രേഷകർക്ക് നന്ദി പറഞ്ഞത്. തുടക്കത്തിൽ തന്നെ കളക്ഷനിൽ വൻ കുതിച്ചു കയറ്റമായിരുന്നു സിനിമയ്‌ക്ക്. ഈ ആവേശം ചോരാതെ സിനിമ ഇപ്പോഴും മുന്നോട്ടു പോവുകയാണെന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ.

അതേസമയം ദീപിക പദുക്കോൺ അഭിനയിച്ച ഛാപക് ബോക്സോഫീസിൽ പരാജയമായി. സി‌എ‌എ വിരുദ്ധ വിഘടനവാദ രാഷ്‌ട്രീയത്തെ പിന്തുണച്ച് ജെ.എൻ.യു സമരത്തിനെത്തിയ ദീപികക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. മോശം തിരക്കഥയും സംവിധാനവും മാത്രമല്ല ദീപികയുടെ ജെ.എൻ.യു സന്ദർശനവും ഛാപകിന് തിരിച്ചടിയായെന്നാണ് റിപ്പോർട്ട്.

Share937
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies