ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഗൗഫിന്റെ കുതിപ്പ് അവസാനിച്ചു; ബാര്‍ട്ടിയും വിറ്റോവയും ക്വാര്‍ട്ടറില്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഗൗഫിന്റെ കുതിപ്പ് അവസാനിച്ചു; ബാര്‍ട്ടിയും വിറ്റോവയും ക്വാര്‍ട്ടറില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2020, 04:14 pm IST
Facebook
Twitter
WhatsAppTelegram

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണിലെ അട്ടിമറികളുടെ താരം കോകോ ഗൗഫ് പുറത്തായി. അമേരിക്കയുടെ തന്നെ 14-ാം സീഡ് കെനിനാണ് ഗൗഫിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടത്. സ്‌ക്കോര്‍: 7-6,3-6,0-6. ടൂര്‍ണ്ണമെന്റിലെ ഏറ്റവും വലിയ രണ്ട് അട്ടിമറികളിലൂടെ അമേരിക്കയുയെ കൗമാര താരം ഞെട്ടിച്ചത് വീനസിനേയും നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ ഒസാക്കയേയുമായിരുന്നു.

മറ്റ് മല്‍സരങ്ങളില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി അമേരിക്കയുടെ റിസ്‌കേയെ 6-3,1-6,6-4 ന് കീഴടക്കി ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ രണ്ടു സെറ്റുകള്‍ ഇരുവരും സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ 4-4ല്‍ നില്‍ക്കേ രണ്ടു തവണ സെര്‍വ് ബ്രേക്ക് ചെയ്താണ് ഓസ്‌ട്രേലിയന്‍ താരം ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചത്. മൂന്നാം മത്സരത്തില്‍ 7-ാം സീഡ് വിറ്റോവ ഗ്രീസിന്റെ മരിയാ സക്കാരിയെ 6-7, 6-3, 6-2ന് തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. ഇതിനിടെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ചരിത്രത്തില്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ താരമായി ടുനീഷ്യയുടെ ഓനസ് ജാബ്വര്‍ മാറി. 27-ാം സീഡ് ചൈനയുടെ വാങ്ങിനെ 7-6, 6-1ന് തകര്‍ത്താണ് ജാബ്വര്‍ സ്വപ്‌നതുല്യ നേട്ടം കൈവരിച്ചത്.

Share25
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies