മോദിയെ വീണ്ടും തെരഞ്ഞെടുക്കുമെന്ന് ബഹുഭൂരിപക്ഷം ഇന്ത്യക്കാർ ; ബിജെപിക്കും ഉറച്ച പിന്തുണ ; സർവ്വേ ഫലം പുറത്ത്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയെ വീണ്ടും തെരഞ്ഞെടുക്കുമെന്ന് ബഹുഭൂരിപക്ഷം ഇന്ത്യക്കാർ ; ബിജെപിക്കും ഉറച്ച പിന്തുണ ; സർവ്വേ ഫലം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2020, 11:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ മറയാക്കി ഇടത് സംഘടനകള്‍ രാജ്യത്ത് കലാപങ്ങള്‍ അഴിച്ചു വിടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും ജനങ്ങള്‍ക്ക് പ്രിയങ്കരര്‍ എന്ന് സര്‍വ്വെ ഫലം.  ഐഎഎന്‍എസ് സി വോര്‍ട്ടര്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്.  ഞായറാഴ്ച പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഓഫ് ദി നേഷന്‍ റിപ്പബ്ലിക്ക് ദിന സര്‍വ്വെയില്‍ 70 ശതമാനം ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കുകയും 56.4 ശതമാനം പേര്‍ ബിജെപി സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുകയും ചെയ്തു.

ഇന്ന് ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ 330 സീറ്റുകള്‍ നേടുമെന്ന് സര്‍വേയില്‍ പറയുന്നു. കൂടാതെ 70 ശതമാനം ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ സംതൃപ്തരാണെന്നും തുടര്‍ന്നും പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ അധികാരത്തിലേറണമെന്ന് ആഗ്രഹിക്കുന്നതായും സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ 370, സിഎഎ, എന്‍ആര്‍സി എന്നിവ പോലുള്ള ധീരമായ നടപടികളാണ് രണ്ടാം തവണയും അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്.  എന്നാല്‍ ഇത്തരം നിയമങ്ങളെ മറയാക്കി പ്രതിപക്ഷം രാജ്യത്ത് കലാപങ്ങള്‍ അഴിച്ചു വിടുകയും കുപ്രചാരണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടും പ്രധാനമന്ത്രിയുടെ ജനപ്രീതിയില്‍
യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല പ്രീതി വര്‍ദ്ധിക്കുകയാണ് ചെയ്തത്.  അതേസമയം കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാവണമെന്ന് 25 ശതമാനം ആളുകള്‍ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

ബിജെപി സര്‍ക്കാരിനേക്കാളും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ആളുകള്‍ വിശ്വാസം അര്‍പ്പിക്കുന്നതായി സ്-സിവോട്ടര്‍ സ്റ്റേറ്റ് ഓഫ് നേഷന്‍ സര്‍വേ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു.  50.7 ശതമാനം ആളുകള്‍ ആഭ്യന്തരമന്ത്രി അമിത്ഷായെ
അനുകൂലിക്കുന്നതായും അഭിപ്രായം രേഖപ്പെടുത്തി.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും 82.1 ശതമാനം ആളുകളും ബിജെപി സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നതാണ് ശ്രദ്ധേയം.

Share12289TweetSendShare

More News from this section

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

Latest News

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies