ദൃശ്യമാധ്യമങ്ങള്‍ക്കായുള്ള സംഗീതം: ഗ്രാമീ അവാര്‍ഡ് ലേഡി ഗാഗക്ക്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

ദൃശ്യമാധ്യമങ്ങള്‍ക്കായുള്ള സംഗീതം: ഗ്രാമീ അവാര്‍ഡ് ലേഡി ഗാഗക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2020, 11:29 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: പാശ്ചാത്യ സംഗീതലോകത്തെ സൂപ്പര്‍സ്റ്റാറായ ലേഡി ഗാഗക്ക് വീണ്ടും സംഗീത ലോകത്തെ ഗ്രാമീ അവാര്‍ഡ് തിളക്കം. ഇത്തവണ ദൃശ്യമാധ്യമരംഗത്തിനായി എഴുതി, സംഗീതം നിര്‍വ്വഹിക്കുകയും പാടുകയും ചെയ്തതിനാണ് ലേഡി ഗാഗക്കും മറ്റ് മൂന്നുപേര്‍ക്കുമായി  ഗ്രാമി ബഹുമതി സമര്‍പ്പിച്ചത് . ‘ഐ വില്‍ നെവര്‍ ലവ് എഗെയ്ന്‍’ എന്ന ഗീതത്തിനാണ് ബഹുമതി.

അഞ്ചിലേറെ നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് പ്രധാന ബഹുമതി ലേഡി ഗാഗയെ തേടി എത്തിയത്. ബിഗ്ഗി ബിയോണ്‍സിന്റെ സ്പിരിറ്റ്, റാന്‍ഡി ന്യൂമാനും ക്രിസ് സറ്റെപ്പെല്‍ടണ്‍ ടീമിന്റെ ദ ബല്ലാഡ് ഓഫ് ദ തോണ്‍സം കൗബോയ്, ഡോളി പാട്രണ്‍ -ലിന്‍ഡ പെറിയുടെ ഗേള്‍ ഇന്‍ ദ മൂവീസ്, ടോം യോര്‍ക്കിന്റെ സസ്പിറിയം എന്നിവയാണ് കൂട്ടത്തില്‍ മല്‍സരിച്ചത്.

33 കാരിയായ ലേഡി ഗാഗ കഴിഞ്ഞ വര്‍ഷവും ഗ്രാമി അവാര്‍ഡ് നേടിയിരുന്നു. പ്രസിദ്ധമായി തീര്‍ന്ന സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ബാലെയിലെ ഷാലോ എന്ന സംഗീത ശില്പത്തിനാണ് ഗാഗക്കും കൂട്ടര്‍ക്കും അവാര്‍ഡ് കിട്ടിയത്.

Share75
Tweet
SendShare

More News from this section

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Latest News

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies