ഗോളി ചാടിയത് എതിർ വശത്തേക്ക് ; പെനാൽട്ടി ക്വിക്ക് ഗോളെന്നുറപ്പിച്ചു ; പക്ഷേ ഗോൾ തടഞ്ഞ് രക്ഷകനായെത്തി തെരുവ് നായ ; രസകരമായ വീഡിയോ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗോളി ചാടിയത് എതിർ വശത്തേക്ക് ; പെനാൽട്ടി ക്വിക്ക് ഗോളെന്നുറപ്പിച്ചു ; പക്ഷേ ഗോൾ തടഞ്ഞ് രക്ഷകനായെത്തി തെരുവ് നായ ; രസകരമായ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2020, 01:35 pm IST
Facebook
Twitter
WhatsAppTelegram

ദൈവം ഏത് രൂപത്തിലാണ് അവതരിക്കുക എന്ന് പറയാൻ പറ്റില്ല എന്നൊരു ചൊല്ലുണ്ട്. ദൈവത്തിന്റെ കൈ എന്ന പ്രസിദ്ധമായ പ്രയോഗവും ഫുട്ബോൾ ചരിത്രത്തിലുണ്ട്. എന്നാൽ ഇവിടെ പെനാൽറ്റി ക്വിക്കെടുത്ത ടീമിന് നിർഭാഗ്യവും കൊണ്ട് വന്നത് ഒരു നായയാണ്. എതിർ ടീമിനാകട്ടെ അതൊരു ഭാഗ്യവുമായി.

കേരളത്തിൽ നടന്ന ഏതോ സെവൻസ് ഫുട്ബോൾ കളിയിലാണെന്നാണ് വീഡിയോയിൽ മനസ്സിലാക്കാൻ കഴിയുന്നത്. പെനാൽട്ടി ക്വിക്കെടുത്ത കളിക്കാരൻ പന്ത് വലയിലേക്ക് പോകുമെന്ന് ഉറപ്പിച്ചു. ഗോളി നേരെ മറുവശത്തേക്ക് ആണ് ചാടിയതും. ഗോളാണെന്ന് നൂറു ശതമാനം ഉറപ്പുമാണ്. പെട്ടെന്നാണ് ഗോൾ വലയുടെ പിറകു വശത്ത് നിന്ന് സാവധാനം നടന്നു വന്ന ഒരു നായ ഗോൾ വലയ്‌ക്ക് മുന്നിലെത്തുന്നത്.

https://janamtv.com/wp-content/uploads/2020/01/limefl94quvpjksf.mp4

കൃത്യമായും പന്ത് നായയുടെ പുറത്ത് തന്നെ കൊണ്ടു. ഗോളായതുമില്ല. പെനാൽട്ടി ക്വിക്കെടുത്ത കളിക്കാരനും റഫറിയും അന്തം വിട്ടു. ഇങ്ങനെയൊരു രക്ഷകനെ പ്രതീക്ഷിക്കാഞ്ഞ ഗോളിയും ആകെ അമ്പരപ്പിലായി. എന്തായാലും രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Share200
Tweet
SendShare

More News from this section

വണ്ടൂരിൽ ഫോർച്യൂണർ നിയന്ത്രണം വിട്ട് അപകടം; 19കാരന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies