ഏകദിനപരമ്പര തൂത്തുവാരി കിവികളുടെ തിരിച്ചടി; ജയം 5 വിക്കറ്റിന്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏകദിനപരമ്പര തൂത്തുവാരി കിവികളുടെ തിരിച്ചടി; ജയം 5 വിക്കറ്റിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2020, 03:35 pm IST
Facebook
Twitter
WhatsAppTelegram

ഓക്‌ലാന്റ്: ന്യൂസിലാന്റ് മണ്ണില്‍ ടി20യില്‍ ഇന്ത്യനടത്തിയ വൈറ്റ് വാഷിന് ഏകദിനത്തില്‍ അതേ നാണയത്തില്‍ കിവികളുടെ മറുപടി. പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 5 വിക്കറ്റിനാണ് ആതിഥേയര്‍ അനായാസ ജയം നേടിയത്. ഇന്ത്യയുടെ മോശമല്ലാത്ത 7ന് 296 എന്ന സ്‌ക്കോര്‍ ന്യൂസിലാന്റ് 47.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 300 എടുത്ത് മറികടന്നു.

ഓപ്പണര്‍മാരായ ഗുപ്റ്റിലും(66) നിക്കോള്‍സും(80) നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ്(106) വിജയത്തിന് അടിത്തറ പാകിയത്. റോസ്‌ടെയ്‌ലറടക്കം മധ്യനിര തകര്‍ന്നിട്ടും ഗ്രാന്റ് ഹോമിന്റെ 28 പന്തിലെ 58 റണ്‍സ് കിവികളെ ജയിപ്പിച്ചു. 6 ബൗണ്ടറികളും 3 സിക്‌സറുകളുമടങ്ങിയതായിരുന്നു ഗ്രാന്റ്‌ഹോമിന്റെ തകര്‍പ്പന്‍ ബാറ്റിംഗ്.

പരിക്കില്‍ നിന്ന് മുക്തനായി കളിക്കാനിറങ്ങിയ വില്യംസണ്‍(22) ആദ്യ രണ്ടുകളികളിലേയും താരം റോസ് ടെയ്‌ലര്‍(12) ലതാം(32) നീഷം(19) എന്നിവരെ കൃത്യമായ ഇടവേളകളില്‍ പറഞ്ഞയച്ചിട്ടും ഇന്ത്യയെ ജയം കൈവിട്ടു. ഇന്ത്യക്കായി 3 വിക്കറ്റുകള്‍ വീഴ്‌ത്തിയ ചാഹല്‍ മാത്രമാണ് തിളങ്ങിയത്.

ആദ്യം ബാറ്റ്‌ചെയ്ത ഇന്ത്യ ലോകേഷ് രാഹുലിന്റെ മികച്ച സെഞ്ച്വറി(112)യുടേയും ശ്രേയസ്സ് അയ്യരുടെ (62) റണ്‍സിന്റേയും പൃഥ്വി ഷാ(40), മനീഷ് പാണ്ഡെ(42) എന്നിവരുടെ മികവിലാണ് സക്കോര്‍ 296ന്7 എന്ന നിലയിലെത്തിച്ചത്. ഹാമിഷ് ബെന്നറ്റാണ് 4 വിക്കറ്റുകള്‍ വീഴ്‌ത്തി ഇന്ത്യയെ തടഞ്ഞത്.

Share247
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies