ലോകത്തെ മുൻനിര രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് ഇന്ത്യ, ആയുധവിൽപ്പനയിൽ ചരിത്രം കുറിക്കാൻ മോദി സർക്കാർ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ലോകത്തെ മുൻനിര രാജ്യങ്ങളുടെ പട്ടികയിലേയ്‌ക്ക് ഇന്ത്യ, ആയുധവിൽപ്പനയിൽ ചരിത്രം കുറിക്കാൻ മോദി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2020, 10:00 am IST
FacebookTwitterWhatsAppTelegram

ആയുധ വിൽപ്പനയിൽ ലോകത്തെ അഞ്ച് മുൻനിര രാജ്യങ്ങളുടെ ലിസ്റ്റിൽ എത്തുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ട് കുതിക്കുകയാണ് ഇന്ത്യ . അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 35,000 കോടിയുടെ ആയുധ കയറ്റുമതിയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

2014 ൽ രൂപപ്പെടുത്തിയ “മെയ്‌ക്ക് ഇൻ ഇന്ത്യ” പരിപാടിയിൽ, രാജ്യത്തിന്റെ ഉൽപാദന അടിത്തറ കെട്ടിപ്പടുക്കുന്നതിനും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും ഇന്ത്യയുടെ ആയുധ ഇറക്കുമതി കുറയ്‌ക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ പ്രതിരോധ ഉൽപാദനത്തിന് ഊന്നൽ നൽകിയിരുന്നു . അതാണ് ഇപ്പോൾ ലക്ഷ്യം കൈവരിക്കുന്നത് .

ആയുധങ്ങളുടെ കാര്യത്തില്‍ വിദേശ കമ്പനികളേയും രാജ്യങ്ങളേയും രാജ്യങ്ങളെയും ആശ്രയിക്കുന്ന സ്വഭാവത്തില്‍ ഗണ്യമായ കുറവുവരുത്തി അവ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള തീരുമാനത്തിലൂടെ ആയുധം ഇറക്കുമതി 24 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവിൽ 42 രാജ്യങ്ങളിലേയ്‌ക്ക് പ്രതിരോധ സമാഗ്രികൾ കയറ്റി അയക്കാനാണ് ഇന്ത്യയുടെ നീക്കം . അസർബൈജാൻ, സീഷെൽസ്, എസ്റ്റോണിയ, ഇന്തോനേഷ്യ, ഗ്വിനിയ, ഫിലിപ്പീൻസ് , വിയറ്റ്നാം, തായ്ലാന്‍ഡ്, ബഹ്റൈന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യുഎഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്കാണ് ഇന്ത്യ ആയുധങ്ങൾ വിൽക്കാനൊരുങ്ങുന്നത് .

ബ്രിട്ടണ്‍, അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളൊക്കെ പ്രധാന പ്രതിരോധ സാമഗ്രികള്‍ സ്വന്തമായി നിര്‍മ്മിക്കുമെങ്കിലും അതിന് പുറത്തുള്ള സബ് സിസ്റ്റങ്ങള്‍ നിര്‍മ്മിക്കാനുള്ള സമ്മത പത്രം നേടിയെടുക്കാനുള്ള നീക്കവും ഇന്ത്യ നടത്തുന്നുണ്ട്.ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യൻ പ്രതിരോധ ഉൽ‌പന്ന കയറ്റുമതിയിൽ വെടിയുണ്ടകൾ വരെ ഉൾപ്പെടുന്നു .

അസർബൈജാനിലേക്ക് സംരക്ഷിത ശിരോവസ്ത്രവും , ആർമർ പ്ലേറ്റുകളും കയറ്റുമതി ചെയ്തു . ജർമ്മനിയിലേക്ക് ഹെൽമെറ്റുകൾ, സോഫ്റ്റ് കവച പാനലുകൾ എന്നിവ കയറ്റുമതി ചെയ്തിട്ടുണ്ട് . നെതർലാൻഡ്‌സിലേക്കും യുഎസിലേക്കും കട്ടിയേറിയ ആർമർ പ്ലേറ്റുകൾ , ഗ്വിനിയയിലേക്ക് സ്ലീപ്പിംഗ് ബാഗുകൾ, ഇസ്രായേലിലേയ്‌ക്ക് മോർട്ടാർ ഷെൽ കവറുകൾ , സിംഗപ്പൂരിലേക്ക് റഡാർ ഭാഗങ്ങൾ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ, ഹെൽമെറ്റുകൾ, ദക്ഷിണാഫ്രിക്കയിലേയയ്‌ക്ക് ഡിറ്റണേറ്ററുകൾ, തായ്‌ലൻഡിലേക്കുള്ള നൈറ്റ് വിഷൻ ബൈനോക്കുലറുകൾ എന്നിവയാണ് കയറ്റുമതി ചെയ്യുക .

ഖത്തർ, ലെബനൻ, ഇറാഖ്, ഇക്വഡോർ, ഉറുഗ്വേ, ജപ്പാൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ പ്രധാനമായും ശരീര സംരക്ഷണ ഉപകരണങ്ങളാണ് ഉൾപ്പെട്ടിരുന്നത് . ലക്നൗവിൽ ഇന്ത്യ നടത്തിയ ഡിഫൻസ് എക്സ്പോയ്‌ക്ക് ശേഷമാണ് ഇന്ത്യയ്‌ക്ക് ഏറെ കയറ്റുമതി ഓർഡറുകൾ ലഭിച്ചതെന്ന് കേന്ദ്രമന്ത്രി ശ്രീപദ് നായിക്ക് രാജ്യസഭയിൽ വ്യക്തമാക്കിയിട്ടുണ്ട് .

Share3068TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies