കിവികളെ എറിഞ്ഞിട്ട് ഇന്ത്യ; വിക്കറ്റ് വീഴ്ത്തി ബുംറയും ഷമിയും
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിവികളെ എറിഞ്ഞിട്ട് ഇന്ത്യ; വിക്കറ്റ് വീഴ്‌ത്തി ബുംറയും ഷമിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2020, 11:47 am IST
FacebookTwitterWhatsAppTelegram

ഹാമില്‍ട്ടണ്‍: ഇന്ത്യയെ ചെറിയസ്‌കോറിന് തോല്‍പ്പിച്ചതിന് അതേനാണയത്തില്‍ തിരിച്ചടി. ടെസ്‌ററിന് മുമ്പുള്ള ത്രിദിന മത്സരത്തില്‍ ന്യൂസിലാന്റ് ഇലവനെ 235നാണ് ഇന്ത്യ രണ്ടാം ദിനത്തില്‍ പുറത്താക്കിയത്. ബുംറ, ഷമി, ഉമേഷ് യാദവ് സെയ്‌നി എന്നിവര്‍ ചേര്‍ന്ന് ആതിഥേയരെ 235ല്‍ ഒതുക്കി.

ഏകദിനത്തിനേക്കാള്‍ മികച്ച രീതിയിലാണ് ഇന്ത്യന്‍ ബൗളര്‍ കിവികളെ നേരിട്ടത്. കഴിഞ്ഞ ഏകദിനങ്ങളിലെ വിക്കറ്റ് ക്ഷാമം തീര്‍ക്കുന്ന തരത്തിലാണ് ബുംറ പന്തെറിഞ്ഞത്. ടി20യില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഷമി വിശ്രമത്തിന് ശേഷമുള്ള മടങ്ങിവരവ് ഗംഭീരമാക്കി. 10 ഓവറില്‍ വെറും 17 റണ്‍സ് മാത്രം നല്‍കിയാണ് ഷമി 3 വിക്കറ്റുകള്‍ വീഴ്‌ത്തിയത്. ബുംറ 11 ഓവറില്‍ 18 റണ്‍സിന് 2 വിക്കറ്റും വീഴ്‌ത്തി.

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌ക്കോറായ 263നെതിരെ ബാറ്റിംഗാരംഭിച്ച ന്യൂസിലാന്റ് ഇലവനെ ഓപ്പണര്‍ വില്‍ യംഗ്(2) ഫെര്‍ട്ട്(9) എന്നിവരടക്കം 4 പേര്‍ 82 റണ്‍സിനുള്ളില്‍ പുറത്തായി. ഇന്ത്യന്‍ വംശജന്‍ ഓപ്പണര്‍ രവീന്ദ്ര(34) മാത്രമാണ് മുന്‍നിരയില്‍ പിടിച്ചുനിന്നത്. എന്നാല്‍ പതുക്കെ മധ്യനിര താളം കണ്ടെത്തി. കൂപ്പര്‍(20) ബ്രൂസ്(31), നായകന്‍ മിച്ചല്‍(32) എന്നിവരാണ് ഭേദപ്പെട്ട സ്‌ക്കോറിലേക്ക് എത്തിച്ചത്. നിഷാം ഒരു റണ്‍സിന് പുറത്തായതും കിവികള്‍ക്ക് വിനയായി. അവസാന വിവരം കിട്ടുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ പൃഥ്വീ ഷാ(35), മായങ്ക് അഗര്‍വാള്‍(23) എന്നിവരുടെ കരുതലാര്‍ന്ന ബാറ്റിംഗില്‍ വിക്കറ്റുകള്‍ നഷ്ടമാകാതെ 58 റണ്‍സ് നേടി നില്‍ക്കുകയാണ്.

Share230TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies