ആവേശം വാരി വിതറി എൽ ക്ലാസിക്കോ; ബാഴ്സയെ തകർത്ത് റയൽ
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആവേശം വാരി വിതറി എൽ ക്ലാസിക്കോ; ബാഴ്സയെ തകർത്ത് റയൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2020, 09:22 am IST
FacebookTwitterWhatsAppTelegram

സാന്റിയാഗോ ബര്‍ണബ്യൂ: ആവേശം വാരി വിതറിയ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സയെ തകർത്ത് റയൽ. ഏറെക്കാലത്തിന് ശേഷം സാന്റിയഗോ ബേര്‍ണബ്യൂവില്‍ ഏകപക്ഷീയമായാണ് ബാഴ്സലോണയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം.

രണ്ടാം പകുതിയില്‍ പിറന്ന വിനീഷ്യസിന്റെയും മാരിയാനോ ഡയാസിന്റെയും ഗോളുകളാണ് റയലിന് ജയം നല്‍കിയത്. 7 മത്സരങ്ങളായി വിജയമില്ലാതിരുന്ന സിദാനും സംഘത്തിനും എല്‍ ക്ലാസിക്കോ ജയം തുണയായി. ഇന്നത്തെ ജയം ലാ ലീഗയില്‍ ഒരു പോയന്റിന്റെ ലീഡ് നേടി ഒന്നാം സ്ഥാനത്തെതാന്‍ റയലിനെ സഹായിച്ചു. ക്യാമ്പ് നൗവില്‍ ഗോള്‍ രഹിതമായിരുന്ന ക്ലാസിക്കോ ആവേശഭരിതമാക്കാന്‍ ടെര്‍ സ്റ്റെയ്ഗന്റെയും കോര്‍തോയുടേയും മികച്ച സേവുകള്‍ക്ക് സാധിച്ചു.

റയല്‍ തുടക്കത്തില്‍ അക്രമിച്ച്‌ തുടങ്ങിയെങ്കിലും സെറ്റ്യന്‍ അവകാശപ്പെട്ടപോലെ മെസിയും സംഘവും കളി പൊസിഷനിലൂടെ തങ്ങളുടെ വരുതിയിലാക്കിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ 71-ാം മിനിറ്റിലാണ് വിനീഷ്യസ് ഗോളടിക്കുന്നത്. പകരക്കാരനായി ഇറങ്ങിയതിന് പിന്നാലെ തന്നെ ഗോളടിച്ച്‌ ബാഴ്സലോണയെ ഞെട്ടിക്കുകയയിരുന്നു മരിയനോ.

ShareTweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies