ടി20 വനിതാ ലോകകപ്പ്: ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം നാളെ; മഴ വില്ലനായാലും ഇന്ത്യ ഫൈനലിലെത്തും
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 വനിതാ ലോകകപ്പ്: ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം നാളെ; മഴ വില്ലനായാലും ഇന്ത്യ ഫൈനലിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2020, 10:13 pm IST
FacebookTwitterWhatsAppTelegram

സിഡ്‌നി: ടി20 ലോകകപ്പില്‍ ആവേശം വാരിവിതറുന്ന ടീം ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായക ദിനം. ആദ്യ സെമിഫൈനലില്‍ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെ നേരിടും. സിഡ്‌നിയിലെ പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ടി20 ചരിത്രത്തിലിന്നുവരെ സെമിക്കപ്പുറം പോകാന്‍ സാധിക്കാത്ത ടീംഇന്ത്യക്ക് ഇത്തവണ ഏറ്റവും കൂടുതല്‍ കിരീട സാധ്യതയാണ് കല്‍പ്പി ക്കുന്നത്.കഴിഞ്ഞ തവണ തോല്‍പ്പിച്ച ഇംഗ്ലണ്ടുതന്നെയാണ് ഇത്തവണയും എതിരാളി കളെന്നത് ഹര്‍മന്‍പ്രീതിനേയും കൂട്ടരേയും ഒട്ടും അലട്ടുന്നില്ല.

രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. മഴ പലപ്പോഴും വില്ലനായി മാറുന്നത് തെല്ല് ആശങ്കയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ നോക്കുന്നത്. മഴ ഏത്രനേരം കളിമുടക്കിയാലും 5 ഓവറുകള്‍ വീതം ഇരുടീമുകളും കളിച്ചാല്‍ ടി20 ആയി പരിഗണിക്കാറുണ്ട്. എന്നാല്‍ ഐസിസി നിയമപ്രകാരം 10 ഓവറുകള്‍ വീതം കളിക്കണം. അല്ലെങ്കില്‍ മഴകൊണ്ടുപോയതായി പരിഗണിക്കും. എന്നാല്‍ ഇത്തവണ സ്ഥിതി ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും അനുകൂലമാകും. മഴ കളിമുടക്കിയാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായവര്‍ ഫൈനല്‍ കളിക്കണമെന്നാണ് നിയമം.ഇന്ത്യയും ദക്ഷിണാഫ്രിക്കയും  ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമിയില്‍ കടന്നിരിക്കുന്നത്.

ബാറ്റിംഗില്‍ ലോക ഒന്നാം നമ്പറായി മാറിയ 16 വയസ്സുകാരി ഷെഫാലി വെര്‍മയിലും ബൗളിംഗിലെ താരം പൂനം യാദവിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ.

Share168TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies