അരുണാചലിന്റെ അഭിമാനമായി ഇപുപു മീന ഇനി കരസേനയുടെ ഭാഗം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അരുണാചലിന്റെ അഭിമാനമായി ഇപുപു മീന ഇനി കരസേനയുടെ ഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2020, 12:13 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: അരുണാചല്‍ പ്രദേശിന്റെ കരസേനാ ചരിത്രത്തില്‍ രണ്ടാമത്തെ വനിതയായി ഇപുപു മീന ശ്രദ്ധനേടുന്നു. അരുണാചല്‍ പ്രദേശില്‍ നിന്നും കരസേനയുടെ ഭാഗമായി മാറിയിരിക്കുന്ന ഇപുപു മീന തനി ഗ്രാമീണ മേഖലയില്‍നിന്നും ഉയര്‍ന്നുവന്ന പെണ്‍കുട്ടിയാണ. അരുണാചലിലെ ഇദു മിഷ്മി സമൂഹ ത്തില്‍പെട്ട അംഗമാണ് ഇപുപു . കരസേനയുടെ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ വുമണ്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കുവാങ്ങിയാണ് ഇപുപു ചെന്നൈയില്‍ പരിശീലനം പൂര്‍ത്തിയാ ക്കിയത്. 11 മാസത്തെ കഠിനപരിശീലനത്തിന് ശേഷമാണ് ലെഫ്റ്റനന്റ് പദവി ലഭിച്ചിരി ക്കുന്നത്.

‘ഒരു പെണ്‍കുട്ടിക്ക് ചെയ്യാന്‍ സാധിക്കാത്തതായി ഒന്നുമില്ല. അതുപോലെ അത് നിനക്ക് ചെയ്യാനാകില്ല എന്ന നിലയില്‍ ആരെക്കൊണ്ടും പറയിക്കാനാകാത്തവിധം ശക്തമായ വ്യക്തിത്വമാവുകയാണ് ലക്ഷ്യം’ ഇപുപു പറഞ്ഞു. എം.ടെക് ബിരുദാനന്തര ബിരുദം എന്‍ഐടി ജാംഷെഡ്പൂരില്‍ നിന്ന് നേടിയ ശേഷമാണ് ഇപുപു കരസേനയുടെ ഭാഗമായിരിക്കുന്നത്.

തന്റെ മകള്‍ രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനമാണ്. താന്‍ മകളെ സാധാരണ സ്‌ക്കൂളിലാണ് പഠിപ്പിച്ചത്. മകളെ നാട്ടിലെ എല്ലാ പുഴകളിലും നീന്തല്‍പരിശീലിപ്പിച്ചാണ് വളര്‍ത്തിയത്. സ്വന്തം നാട്ടിലെ കുതിരപ്പുറത്ത് നേടിയ പരിശീലനവും സേനയില്‍ ചേരാന്‍ പ്രചോദനമായതായി ഇപുപുവിന്റെ അച്ഛനായ കോതിഗേ മീന വ്യക്തമാക്കി.മേജര്‍ പൊനൂംഗ് ഡോമിംഗാണ് അരുണാചല്‍ പ്രദേശില്‍ നിന്നും കരസേനയുടെ ഭാഗമായി ആദ്യമായി മാറിയ വനിത.

Share266TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies