കൊറോണ: ഐപിഎല്‍ മത്സരങ്ങള്‍ നടക്കും: ബിസിസിഐ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കൊറോണ: ഐപിഎല്‍ മത്സരങ്ങള്‍ നടക്കും: ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2020, 12:47 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊറോണ ഭീതിയുണ്ടെങ്കിലും ഐപിഎല്‍ മത്സരങ്ങള്‍ മാറ്റാന്‍ തീരുമാനി ച്ചിട്ടില്ലെന്ന് ബിസിസിഐ.  ബിസിസിഐയുടെ ജോയിന്റ് സെക്രട്ടറി ചുമതലയുള്ള മലയാളി ജയേഷ് ജോര്‍ജ്ജാണ് മാധ്യമങ്ങളോട് ഐപിഎല്‍ തയ്യാറെടുപ്പുകള്‍ വിശദീകരിച്ചത്.

കോവിഡ്-19 ബാധ ഗൗരവമേറിയതാണ്. എന്നാല്‍ പരമാവധി മുന്‍കരുതലുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എടുത്തുകൊണ്ടായിരിക്കും മത്സരങ്ങള്‍ നടത്തുക. ടീമുകളുടെ സുരക്ഷിതത്വം ഓരോ താരങ്ങളുടേയും വ്യക്തിഗത ആരോഗ്യപരിശോധന അതിനുള്ള ചികിത്സ എന്നിവക്ക് അതാത് ടീമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജയേഷ് വ്യക്തമാക്കി.

അന്താരാഷ്‌ട്ര രംഗത്ത് സുപ്രധാന മത്സരങ്ങള്‍ മാറ്റിവച്ചിരിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്ലിന്റെ ഭാവിയെപ്പറ്റി ആരാഞ്ഞപ്പോഴാണ് മത്സരം നടത്താനുള്ള തീരുമാനം ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഏതാണ്ട് 50,000 പേര്‍ ഓരോ മത്സരത്തിലും കളികാണാനെത്തുന്നത് കണക്കിലെടുത്തുള്ള സുരക്ഷാ തയ്യാറെടുപ്പുകളാണ് നിലവില്‍ ബിസിസിഐ എടുത്തിരിക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍,മെയ് മാസങ്ങളില്‍ മാത്രമാണ് ഇത്രയധികം അന്താരാഷ്‌ട്ര താരങ്ങളെ ഒരുമിച്ച് കളിക്കാനായി ലഭിക്കുകയുള്ളു. മാറ്റിവയ്‌ക്കുക എന്നാല്‍ ഈ വര്‍ഷം ഐപിഎല്‍ നടക്കില്ലെന്നാണര്‍ത്ഥം. മാത്രമല്ല ടി20 ലോകകപ്പ് പുറകേ വരുന്നതും പ്രശ്‌നമാണെന്നും ജയേഷ് ചൂണ്ടിക്കാട്ടുന്നു.

5000 പേരില്‍ കൂടുതല്‍ വരുന്ന പരിപാടികളെ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ കര്‍ശന വിലക്കാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഓരോ പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളുമാണ് തീരുമാനമെടിക്കേണ്ടത്. കളികള്‍ നടക്കുമ്പോള്‍ കാണികളെ ഏതുതരത്തില്‍ പരിശോധനക്ക് വിധേയമാക്കുമെന്നതിന് പ്രത്യേകം സൂചനകളൊന്നും ബിസിസിഐ നല്‍കിയിട്ടില്ല.

Share91
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies