കൊറോണ ഭീതി: ചിക്കന്‍ വാങ്ങാനാളില്ല; പകരം ചക്ക താരമാകുന്നു
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

കൊറോണ ഭീതി: ചിക്കന്‍ വാങ്ങാനാളില്ല; പകരം ചക്ക താരമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2020, 01:17 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: കൊറോണ ബാധ ചിക്കന്‍ വിപണിയെ ബാധിച്ചുതുടങ്ങി. ഇതിനൊപ്പം പക്ഷിപ്പനി ബാധ കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളെയും സാരമായി ബാധിച്ചിരിക്കുകയാണ്. ചിക്കന് പകരം നമ്മുടെ ചക്കയാണ് താരമായിരിക്കുന്നത്. മത്സ്യമാംസ വിപണിയില്‍ ചിക്കന്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണെങ്കിലും ഇതിന് പകരമായി ചക്കക്ക് വന്‍ ഡിമാന്റ് കൂടുന്നതായി ഉത്തരേന്ത്യന്‍ വിപണി റിപ്പോര്‍ട്ട്. കൊറോണ മാംസാഹാരത്തെ സ്വാധീനിക്കുമെന്ന ഭീതിയിലാണ് പലരും പച്ചക്കറിമാത്രം വാങ്ങുന്നത്. അതില്‍ ചക്കകണ്ടാല്‍ ഉടന്‍ വാങ്ങിക്കുന്നതാണ് വിപണിയില്‍ ഡിമാന്റ് കൂട്ടിയത്. ഒരു കിലോക്ക് വെറും 50 രൂപ എന്ന നിലയില്‍ നിന്ന് 120 ലേക്കാണ് വില കുതിച്ചത്.

ചിക്കന് വില 80 രൂപയിലേക്ക് താണിട്ടും വാങ്ങാനാളില്ലാത്ത അവസ്ഥയാണ്. ചക്കവിഭവങ്ങള്‍ നിലവില്‍ ഉത്തരേന്ത്യയില്‍ ഏറെ ജനപ്രീയമാണ്. അതില്‍ ചക്കബിരിയാണി വിപണിയില്‍ വന്‍ഹിറ്റാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചക്ക കിട്ടാനില്ല എന്നതാണ് കേരളത്തിന് പുറത്തെ അവസ്ഥ.

ചിക്കന്‍ വിപണി തിരിച്ചുപിടിക്കാനായി ഗോരഖ്പൂരില്‍ ചിക്കന്‍മേള നടത്തി പോള്‍ട്രീ ഫാം അസോസിയേഷന്‍ ശ്രമം നടത്തിയെങ്കിലും ഗുണം കണ്ടിട്ടില്ല. ഒരു പ്ലേറ്റ് ചിക്കന് 30 രൂപ വരെ വിലകുറച്ചിട്ടും ആളുകള്‍ക്ക് വാങ്ങാന്‍ മടിയാണെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

Share1077TweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies