ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസും മാറ്റിവച്ചു; കളിമണ്‍ കോര്‍ട്ടിലെ പോരാട്ടം ഇനി സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 4 വരെ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസും മാറ്റിവച്ചു; കളിമണ്‍ കോര്‍ട്ടിലെ പോരാട്ടം ഇനി സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 4 വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2020, 01:49 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫ്രാന്‍സിലും മറ്റെല്ലാ ലോകരാജ്യങ്ങളിലും കോവിഡ്19 ബാധിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സീസണിലെ രണ്ടാം ഗ്രാന്‍സ്ലാമായ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു. കളിമണ്‍ കോര്‍ട്ടില്‍ നടക്കുന്ന ഏറ ഗ്രാന്റ്സ്ലാം മത്സരങ്ങള്‍ സെപ്തംബര്‍ പകുതിയോടെ നടത്താനാകുമെന്നാണ് നിലവിലെ പ്രതീക്ഷ. തീയതികള്‍ നിലവില്‍ സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് ധാരണയായിരിക്കുന്നത്.

മെയ് മാസം 24ന് തുടങ്ങി ജൂണ്‍ 7 വരെയാണ് ഫ്രഞ്ച് ഓപ്പണ്‍ തീരുമാനിച്ചിരുന്നത്. റാഫേല്‍ നദാലും ജോക്കോവിച്ചും ശക്തമായ സാന്നിദ്ധ്യമാകുന്ന കളിമണ്‍ കോര്‍ട്ടിലെ പോരാട്ടത്തിന് പക്ഷെ കോവിഡ്19 ബാധ താല്‍ക്കാലികമായി തടയിട്ടിരിക്കുകയാണ്. പുരുഷന്മാരില്‍ റാഫേല്‍ നദാലും വനിതകളില്‍ ആഷ്‌ലീ ബാര്‍ട്ടിയുമാണ് നിലവിലെ കിരീട ജേതാക്കള്‍.

മെയ്മാസം 18ന് യോഗ്യതാ റൗണ്ടുകള്‍ ആരംഭിക്കേണ്ടതും നീട്ടിവച്ചു കഴിഞ്ഞു. ഒപ്പം ഫ്രഞ്ച് ഓപ്പണ്‍ മുഖ്യവേദിയായ ഫിലിപ്പേ ചാര്‍ട്ടിയര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര സ്വയം അടയുന്ന തരത്തില്‍ സജ്ജമാക്കിയതിന്റെ പരിശോധനകള്‍ അടുത്തമാസം നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഫ്രഞ്ച് ടെന്നീസ് ഫെഡറേഷനാണ് സംഘാടകര്‍.

Share47
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies