ആരേയും ഒറ്റപ്പെടുത്തരുത്, കൊറോണ ബാധിതരുടെ കുടുംബങ്ങളെ രക്ഷിക്കണം: 7. 5 കോടി സംഭാവന നല്‍കി റോജര്‍ഫെഡറര്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ആരേയും ഒറ്റപ്പെടുത്തരുത്, കൊറോണ ബാധിതരുടെ കുടുംബങ്ങളെ രക്ഷിക്കണം: 7. 5 കോടി സംഭാവന നല്‍കി റോജര്‍ഫെഡറര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2020, 11:58 am IST
Facebook
Twitter
WhatsAppTelegram

ബേണ്‍ : കോറോണ ബാധിതര്‍ക്ക് കൈത്താങ്ങായി റോജര്‍ ഫെഡററും. കൊറോണാ ബാധിതരേയും കുടുംബങ്ങളേയും ഒരു കാരണവശാലും ഒറ്റപ്പെടുത്തരുതെന്ന് സന്ദേശമാണ് ടെന്നീസ് ഇതിഹാസമായ റോജര്‍ ഫെഡറര്‍ നല്‍കുന്നത്. സമൂഹമാദ്ധ്യമത്തിലൂടെ ഫെഡറരും ഭാര്യ മിര്‍ക്കയും ഒരുമിച്ചുള്ള ചിത്രമെടുത്തുകൊണ്ടാണ് വിശദമായ സന്ദേശം പ്രചരിപ്പിച്ചത്.

pic.twitter.com/l0bnPPKEQe

— Roger Federer (@rogerfederer) March 25, 2020

‘എല്ലാവര്‍ക്കും ഇത് വെല്ലുവിളി നിറഞ്ഞകാലമാണ്. ആരേയും പിന്നിലാക്കിയല്ല നമ്മള്‍ നീങ്ങേണ്ടത്. താനും മിര്‍ക്കയും ചേര്‍ന്ന് സ്വിറ്റ്‌സര്‍ലാന്റിലെ കാറോണ ബാധിതര്‍ക്കായി ഒരു മില്ല്യണ്‍ സ്വിസ് ഫ്രാങ്ക്( ഏഴരക്കോടിയോളം ഇന്ത്യന്‍ രൂപ) സംഭാവന ചെയ്യുകയാണ്’ ഫെഡറര്‍ ട്വിറ്ററിലൂടെ പറഞ്ഞു

‘ തങ്ങളുടെ സംഭാവന ഒരു തുടക്കം മാത്രമാണ്. മറ്റുള്ള കുടുംബങ്ങളും തങ്ങള്‍ക്കൊപ്പം ചേരുമെന്നും ഉറപ്പുണ്ട്. ഒരുമിച്ച് നമുക്ക് നേരിടാം. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുക’ ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു.

ഇടക്കാലത്ത് കാല്‍മുട്ടിലെ പരിക്കുമൂലം കളിക്കളത്തില്‍ നിന്നും മാറി നിന്ന ഫെഡറര്‍ മെയ്മാസം നടക്കാനിരുന്ന ഫ്രഞ്ച് ഓപ്പണില്‍ കളിക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു. നിലവില്‍ 8000 പേര്‍ക്കാണ് സ്വിറ്റ്‌സര്‍ലാന്റില്‍ കൊറോണ ബാധിച്ചിരിക്കുന്നത്.

Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies