പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 71 ലക്ഷം രൂപ സംഭാവന ചെയ്തു
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 71 ലക്ഷം രൂപ സംഭാവന ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2020, 11:19 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ വൈറസിന് എതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ അണിചേർന്ന് ഇന്ത്യൻ ഒളിംപിക്‌ അസോസിയേഷനും. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 71,14,002 ലക്ഷം രൂപ സംഭാവന ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുന്നോട്ട് വന്ന എല്ലാ കായിക സംഘടനകൾക്കും ഐഒഎ അഭിനന്ദനമറിയിച്ചു.

‘ഒരിക്കൽ കൂടി രാജ്യത്തിന് സഹകരണം ആവശ്യമായ സമയത്ത് ഒളിമ്പിക് കുടുംബം മുന്നോട്ട് വന്നിരിക്കുകയാണ്. കായിക മത്സരങ്ങളിലൂടെ എന്നും ഞങ്ങൾ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയിട്ടേ ഉള്ളൂ. ഒളിമ്പിക് അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. ‘ഈ സാഹചര്യത്തിൽ രാജ്യത്തിനു വേണ്ടി സംഭാവന നൽകിയ ഒളിമ്പിക് അസോസിയേഷനിൽ അംഗങ്ങളായ എല്ലാ ദേശീയ സ്പോർട്സ് ഫെഡറേഷനുകൾക്കും സംസ്ഥാന ഒളിമ്പിക് അസോസിയേഷനുകൾക്കും നന്ദി പറയുന്നു’. ഐഒഎ ട്വിറ്ററിൽ കുറിച്ചു.

കൊറോണയെ പ്രതിരോധിക്കാൻ കായിക ലോകത്തു നിന്നും വലിയ രീതിയിലുള്ള സഹകരണമാണ് ഉണ്ടാകുന്നത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനു പുറമെ ഹോക്കി ഇന്ത്യ(25 ലക്ഷം), ബിസിസിഐ(51 കോടി), ഇന്ത്യൻ ഫുട്ബോൾ ടീം എന്നിവരും സംഭാവന നൽകിയിരുന്നു. സംഘടനകൾക്ക് പുറമെ കായിക താരങ്ങളിൽ നിന്നും മികച്ച സഹകരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ShareTweetSendShare

More News from this section

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

Latest News

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു

പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൊലീസ് എസ്‌ഐ അറസ്റ്റിൽ

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies