എന്താണ് ആരോഗ്യ സേതു, അറിയേണ്ടതെല്ലാം
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns

എന്താണ് ആരോഗ്യ സേതു, അറിയേണ്ടതെല്ലാം

രഞ്ജിത്ത് രവീന്ദ്ര൯ എഴുതുന്നു...

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2020, 06:43 pm IST
FacebookTwitterWhatsAppTelegram

കോവിഡിനെതിരെ പൊരുതാൻ നമ്മുടെ രാജ്യം വികസിപ്പിക്കുന്ന ആരോഗ്യസേതു ആപ്പിനെ പറ്റിയും അതിന്റെ പ്രൈവസി സെറ്റിങ്ങുകളെയും പറ്റി കൂടുതൽ വിശദമാക്കാനാണ് ഈ പോസ്റ്റ്.

കോവിഡ് വ്യാപനം തടയുവാനും പൗരന്മാരുടെ സഞ്ചാരം തടസങ്ങളില്ലാതെ നടക്കുവാനും കേന്ദ്ര ഗവണ്മെന്റ് ഡെവലപ്പ് ചെയ്ത മൊബൈൽ ആപ്ലിക്കേഷനാണ് ആരോഗ്യസേതു. നമ്മുടെ കോവിഡ് രോഗസാധ്യത അറിയുക, ഏറെ താമസിയാതെ യാത്ര പാസായും ഇത് ഉപയൊഗിക്കുക ഇതൊക്കെയാണ് ഇതിന്റെ ഉപയൊഗങ്ങൾ.

നമ്മുടെ തൊട്ടടുത്ത് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ കോവിഡ് സാധ്യത ഉള്ള അല്ലെങ്കിൽ കൊവിഡ് സ്ഥിതീകരിച്ച ഒരാൾ വന്നിട്ടുണ്ട് എങ്കിൽ ആപ്പ് നമുക്ക് സൂചന തരുന്നതാണ്.

സ്വാഭാവികമായും വരുന്ന ചോദ്യങ്ങൾ ഡാറ്റ സെക്യൂരിറ്റിയെ പറ്റിയാണ്. അതറിയാൻ ഈ ആപ്പിന്റെ പ്രവർത്തനം ലളിതമായി വിശദീകരിക്കാം.

അപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുമ്പോൾ, പേര്, ഫോൺ നമ്പർ, പ്രായം, ലൈംഗികത, തൊഴിൽ, കഴിഞ്ഞ 30 ദിവസങ്ങളിൽ സന്ദർശിച്ച രാജ്യങ്ങൾ. എന്നീ വിവരങ്ങൾ ശേഖരിക്കുകയും ഇന്ത്യാ ഗവൺമെന്റ് നിയന്ത്രിക്കുന്ന ഒരു സെർവറിൽ സുരക്ഷിതമായി സംഭരിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങൾ ഒരു യുണീക്‌ ഐഡിയുമായി ബന്ധപ്പെടുത്തുന്നു. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും ഒരാളെ തിരിച്ചറിയാൻ ഈ ഐഡി പിന്നീട് ഉപയോഗിക്കും.

രജിസ്റ്റർ ചെയ്ത രണ്ട് ഉപയോക്താക്കൾ പരസ്പരം ബ്ലൂടൂത്ത് പരിധിയിൽ വരുമ്പോൾ, അവരുടെ അപ്ലിക്കേഷനുകൾ സ്വയമേവ ഈ ഐഡികൾ കൈമാറ്റം ചെയ്യുകയും കോൺടാക്റ്റ് നടന്ന സമയവും ജിപിഎസ് ലൊക്കേഷനും രേഖപ്പെടുത്തുകയും ചെയ്യും. ഈ വിവരങ്ങൾ ഉപയോക്താവിന്റെ മൊബൈൽ ഉപകരണത്തിൽ സുരക്ഷിതമായി സംഭരിക്കപ്പെടും, മാത്രമല്ല മറ്റ് ഉപയോക്താക്കൾക്ക് ഇത് ആക്‌സസ് ചെയ്യാൻ കഴിയില്ല.

ഈ ഡാറ്റ നിങ്ങൾക്ക് കോവിഡ് സ്ഥിതീകരിക്കുന്ന അല്ലെങ്കിൽ സംശയിക്കുന്ന ഘട്ടം വരെ നിങ്ങളുടെ ഡിവൈസിൽ മാത്രമാവും ശേഖരിക്കപ്പെടുക. നിങ്ങൾക്ക് രോഗമുണ്ട് എന്ന് മനസ്സിലായാൽ നിങ്ങളുടെ കോണ്ടാക്റ്റിൽ വന്ന എല്ലാവരുടെയും ഐഡികൾ ആ രേഖയിൽ നിന്നും സെർവറിലേക്ക് അയക്കുകയും അത് വ്യക്തികളെ അലേർട്ട് ചെയ്യാനും നിങ്ങൾ 14 ദിവസം സഞ്ചരിച്ച സ്ഥലങ്ങൾ ട്രാക്ക് ചെയ്യാനും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നു.

അതായത് നിങ്ങളുടെ ചുരുക്കം ചില വിവരങ്ങൾ മാത്രമാണ് ശേഖരിക്കുന്നത്. അത് സൂക്ഷിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ അധീനതയിലുള്ള സുരക്ഷിതമായ സെർവറിലും ആണ്. പരമാവധി ആളുകൾക്ക് ഇത് വിശദീകരിച്ച് കൊടുക്കുക, പരമാവധി ആളുകളെ ആരോഗ്യസേതു ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കു.

ShareTweetSendShare

More News from this section

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

നരേന്ദ്രഭാരതം@10:കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തിൽ മോദി സർക്കാർ

Latest News

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies