ഗോള്‍ഡ് ബോണ്ട് സ്വീകരിക്കാന്‍ ഇന്നുമുതല്‍ അവസരം; ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും പണമടക്കാം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോള്‍ഡ് ബോണ്ട് സ്വീകരിക്കാന്‍ ഇന്നുമുതല്‍ അവസരം; ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും പണമടക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2020, 11:59 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഗോള്‍ഡ് ബോണ്ട് സ്വീകരിക്കാന്‍ ഇന്നുമുതല്‍ അവസരം. കേന്ദ്രസര്‍ക്കാറിന് വേണ്ടി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബാങ്കുകള്‍ക്കും നിശ്ചയിക്കപ്പെട്ട ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഗോള്‍ഡ് ബോണ്ട് സ്വീകരിക്കാനുള്ള സമയം അനുവദിച്ചത്. ഏപ്രില്‍ 20 മുതല്‍ 24-ാം തിയതിവരെ ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താം. ഇന്നുമുതല്‍ ദേശസാല്‍കൃത ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകളിലും നിക്ഷേപം നടത്താം. ഒപ്പം സ്റ്റോക്ക് ഹോംള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ വഴിയും നിക്ഷേപം നടത്താം. ഒരു ഗ്രാമിന് തുല്യായ ബോണ്ടിന് 4639 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് ഓണ്‍ലൈനില്‍ വാങ്ങുകയാണെങ്കില്‍ 50 രൂപ കിഴിവ് ലഭിക്കുമെന്ന ലാഭവും ഉപഭോക്താവിന് ലഭിക്കും. ഒരു ഗ്രാം മുതല്‍ ഒരു വര്‍ഷത്തിനിടെ 4 കിലോഗ്രാമിന് വരെ നിക്ഷേപം നടത്താം.

ആദ്യഘട്ട വില്‍പ്പനയാണ് ഈ മാസം 24ന് അവസാനിക്കുക. ബോണ്ട് സര്‍ട്ടിഫിക്കറ്റ് ഈ മാസം 28ന് വിതരണം ചെയ്യും. ആറുമാസം കൂടുമ്പോള്‍ 2.5ശതമാനം പലിശയും ഇതേ തുകയ്‌ക്ക് ലഭിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പലിശ വകകൊള്ളിക്കുക. നിക്ഷേപ കാലാവധിയെത്തിയാല്‍ ആ കാലഘട്ടത്തിലെ സ്വര്‍ണ്ണത്തിന്റെ വില ലഭിക്കുമെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. ആദായനികുതി മുക്തമാണെന്നതും മറ്റൊരു സുപ്രധാന പ്രത്യേകതയാണ്. നിലവില്‍ കാലാവധി 8 വര്‍ഷമാണെങ്കിലും അഞ്ചു വര്‍ഷം പൂര്‍ത്തിയായാല്‍ വിറ്റു പണമാക്കി മാറ്റുകയും ചെയ്യാം.

മറ്റ് ബോണ്ടുകളെ അപേക്ഷിച്ച് ഏറെ സാമ്പത്തിക ഭദ്രതയും ദീര്‍ഘകാലത്തേക്ക് നിക്ഷേപ സുരക്ഷ നല്‍കുന്നതുമാണ് സ്വര്‍ണ്ണ ബോണ്ടുകളെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു. വ്യക്തികള്‍ക്കും ചാരിറ്റബിള്‍ ഇൻസ്റ്റിറ്റ്യൂഷനുകൾക്കും നിക്ഷേപിക്കാന്‍ അനുവാദമുണ്ട്. കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചുവേണം നിക്ഷേപം നടത്താന്‍. വോട്ടേഴ്‌സ് ഐഡിയോ പാന്‍കാര്‍ഡോ ആധാര്‍ കാര്‍ഡോ നല്‍കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

Tags: Narendra Modiindia gold
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies