ടാറ്റാ മോട്ടോഴ്‌സ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി വാറന്റി നീട്ടുന്നു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ടാറ്റാ മോട്ടോഴ്‌സ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി വാറന്റി നീട്ടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2020, 05:50 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ടാറ്റ മോട്ടോഴ്‌സ് ലോകമെമ്പാടുമുള്ള വാണിജ്യ വാഹന ഉപഭോക്താക്കൾക്കുള്ള വാറന്റി നീട്ടി. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ വാഹനങ്ങൾ ഓടുന്നതിന് സാങ്കേതിക സഹായം നൽകുന്നതിന് കമ്പനി അതിന്റെ കഴിവിന്റെ പരമാവധി പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യങ്ങൾ ഒരുക്കുന്നത് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. വാണിജ്യ വാഹന ഉപഭോക്താക്കൾക്കുള്ള സേവന വിപുലീകരണങ്ങളുടെ ഭാഗമായി, കമ്പനി ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി മറ്റു നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം നൽകുന്നുണ്ട്.

ദേശീയ ലോക്ക് ഡൗൺ കാലയളവിൽ മുമ്പ് ഷെഡ്യൂൾ ചെയ്തിട്ടുള്ള സൗജന്യ സേവനങ്ങൾ രണ്ട് മാസതേക്കു കൂടി നീട്ടി. അതോടൊപ്പം ലോക്ക് ഡൗൺ കാലയളവിൽ വാറന്റി കാലഹരണപ്പെടുന്ന എല്ലാവർക്കുമുള്ള വാറന്റി കാലയളവ്, ‘സുരക്ഷ എ‌എം‌സി’ എന്നിവ രണ്ട് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ‘ടാറ്റ മോട്ടോഴ്‌സ് സുരക്ഷ’യിലെ എല്ലാ സജീവ കരാറുകളുടെയും സാധുത ഒരു മാസത്തേക്ക് കൂടി നീട്ടുന്നു. കൂടാതെ ലോക്ക് ഡൗൺ കാലയളവിൽ മുമ്പ് ഷെഡ്യൂൾ ചെയ്ത എ‌എം‌സി സേവനം ഉപയോക്താക്കൾക്ക് ലഭിക്കുന്നതിന്റെ കാലയളവ് ഒരുമാസം കൂടി നീട്ടിയിട്ടുണ്ട്.

ലോക്ക് ഡൗൺ കാലയളവിൽ സർക്കാർ വ്യക്തമാക്കിയതുപോലെ അവശ്യവസ്തുക്കൾ വഹിക്കുന്ന ട്രക്കുകൾക്കായി ടാറ്റാ മോട്ടോഴ്‌സ് ഹെൽപ്പ്ലൈൻ, ടാറ്റ സപ്പോർട്ട് – 1800 209 7979 സജീവമായി പ്രവർത്തിക്കുന്നു. കൂടാതെ, സ്റ്റാൻഡേർഡ് വാറന്റി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ആഗോള വാണിജ്യ വാഹന ഉപഭോക്താക്കളുടെ വാറന്റി കാലയളവ് നീട്ടിക്കൊണ്ടുപോകുമെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies