കൊറോണ രോഗികളെ ചികിത്സിച്ച ഇന്ത്യക്കാരിയായ ഡോക്ടര്‍ക്ക് അമേരിക്കന്‍ ജനതയുടെ അഭിനന്ദന പ്രവാഹം; വൈറലായി വീഡിയോ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ രോഗികളെ ചികിത്സിച്ച ഇന്ത്യക്കാരിയായ ഡോക്ടര്‍ക്ക് അമേരിക്കന്‍ ജനതയുടെ അഭിനന്ദന പ്രവാഹം; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2020, 04:00 pm IST
FacebookTwitterWhatsAppTelegram

കൊറോണ എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകജനത. കൊറോണ രോഗികളെ ചികിത്സിക്കാനായി സ്വന്തം ജീവന്‍ പോലും പണയം വെച്ച് സേവനമുഷ്ഠിക്കുകയാണ് ഡോക്ടര്‍മാരും നഴ്‌സുമാരും. ഇവരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് പകരം വെയ്‌ക്കാന്‍ ലോകത്ത് മറ്റൊന്നും തന്നെയില്ല. വാക്കുകള്‍ കൊണ്ട് ഇവരോടുള്ള നന്ദി പ്രകടിപ്പിക്കാനും കഴിയില്ല. കൊറോണ രോഗികള്‍ക്കായി സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് നന്ദി അറിയിച്ച് നിരവധി പേര്‍ രംഗത്തെത്താറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

കൊറോണ രോഗികള്‍ക്കായി ഇന്ത്യക്കാരിയായ ഡോ. ഉമ മധുസൂധനന്‍ നല്‍കിയ നിസ്വാര്‍ത്ഥ സേവനത്തിന് രോഗമുക്തി നേടിയര്‍ നല്‍കിയ നന്ദി പ്രകടനമാണ് വീഡിയോയില്‍ ഉള്ളത്. യുഎസ്‌സിലെ സൗത്ത് വിന്‍ഡ്‌സോര്‍ ആശുപത്രിയിലാണ് ഉമ മധുസൂധനന്‍ സേവനം അനുഷ്ഠിക്കുന്നത്.

ഭയമില്ലാതെ ആത്മാര്‍ത്ഥമായി ഇവര്‍ നല്‍കിയ സേവനത്തിന് വ്യത്യസ്തമായ രീതിയില്‍ നന്ദി അറിയിക്കുകയാണ് കൊറോണ വൈറസില്‍ നിന്നും രോഗമുക്തി നേടിയ രോഗികള്‍. വരിവരിയായി ഹോണടിച്ച് നീങ്ങുന്ന കാറുകള്‍. തുറന്ന വിന്‍ഡോ ഗ്ലാസിലൂടെ പുറത്തേക്ക് നീളുന്ന പലവര്‍ണ പ്ലക്കാര്‍ഡുകളില്‍ താങ്ക്യു ഡോക്ടര്‍ എന്ന് എഴുതിയിട്ടുണ്ട്. തങ്ങളെ ചികിത്സിച്ച ഡോക്ടറോടുള്ള നന്ദി അറിയിക്കാന്‍ യുഎസിലെ ഒരു സംഘം ആളുകള്‍ കണ്ടെത്തിയ മാര്‍ഗമാണിത്.

ഡോക്ടര്‍ക്കായി നടത്തിയ വാഹന പരേഡിന്റെ വീഡിയോ വ്യവസായിയായ ഹര്‍ഷ ഗോയങ്കാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഡോക്ടറുടെ വീടിന് മുന്നിലുള്ള റോഡിലൂടെയാണ് വാഹനങ്ങള്‍ നിരനിരയായി നീങ്ങിയത്. വീടിന് മുന്നില്‍ നിന്നും ഡോക്ടര്‍ ആഹ്ലാദത്തോടെ കൈവീശി കാണിക്കുന്നതും വീഡിയോയില്‍ ഉണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇതിനോടകം തന്നെ വീഡിയോ വൈറലായിരിക്കുകയാണ്. ഒട്ടേറെ പേര്‍ ഡോക്ടര്‍ക്ക് അഭിനന്ദനവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

Dr Uma Madhusudan, an Indian doctor, was saluted in a unique way in front of her house in USA in recognition of her selfless service treating Covid patients pic.twitter.com/Hg62FSwzsP

— Harsh Goenka (@hvgoenka) April 20, 2020

ShareTweetSendShare

More News from this section

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Latest News

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies