ഹൈഡ്രോക്‌സിക്ലോറോക്വിനിന് യാതൊരു ക്ഷാമവുമില്ല: പത്തിരട്ടിയോളം മരുന്നുകളുടെ നിര്‍മ്മാണം നടത്തിക്കഴിഞ്ഞു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈഡ്രോക്‌സിക്ലോറോക്വിനിന് യാതൊരു ക്ഷാമവുമില്ല: പത്തിരട്ടിയോളം മരുന്നുകളുടെ നിര്‍മ്മാണം നടത്തിക്കഴിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2020, 12:35 pm IST
FacebookTwitterWhatsAppTelegram

വഡോദര: കൊറോണ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ രാജ്യത്ത് ആവശ്യത്തിന് ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മരുന്നുകമ്പനികള്‍. ഇന്ത്യന്‍ ഡ്രഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിരാന്‍ചി ഷായാണ് വിവരം നല്‍കിയത്. നിലവില്‍ ഇന്ത്യ ഒരു മാസം 35 മുതല്‍ 45 കോടി ഗുളികകളാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. ഇത് ഏതു അടിയന്തിര സാഹചര്യവും പരിഹരിക്കാന്‍ പര്യാപ്തമാണെന്നും ഷാ വ്യക്തമാക്കി.

നിലവില്‍ മരുന്നുകമ്പനികളെല്ലാം ചേര്‍ന്ന് 45 കോടി ഗുളികകള്‍ വരെ നിര്‍മ്മിക്കുന്നുണ്ട്. ഇത് നിലവിലെ ആവശ്യത്തിന്റെ 10 ഇരട്ടിയാണ്. അതിനാല്‍ മരുന്നിന് യാതൊരു വിധത്തിലുള്ള ക്ഷാമവും നേരിടുകയില്ല. മാദ്ധ്യമങ്ങളോടായി ഷാ പറഞ്ഞു. കൊറോണ ബാധ വരുന്നതിന് മുമ്പ് നമ്മുടെ നാട്ടില്‍ മലേറിയക്കും ചില വാത സംബന്ധമായ അസുഖങ്ങള്‍ക്കും മാത്രമാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കിയിരുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാകെ 2.4കോടി ഗുളികകളാണ് ഉപയോഗിച്ചത്. അത് വച്ചുനോക്കു മ്പോള്‍ നിലവില്‍ 45 കോടി ഗുളിക നമ്മള്‍ ഉണ്ടാക്കിക്കഴിഞ്ഞെന്നും ലോകത്തിലെ ഏതുരാജ്യ ത്തിനുള്ള ആവശ്യവും പരിഹരിക്കാന്‍ തയ്യാറായിക്കഴിഞ്ഞെന്നും ഷാ വ്യക്തമാക്കി. ഇന്ത്യയ്‌ക്ക് വേണ്ടി മാത്രം 10 കോടി ഗുളികകള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നേതന്നെ സുരക്ഷി തമാക്കിവച്ചിരിക്കുകയാണെന്നും ഷാ ചൂണ്ടിക്കാട്ടി.

Tags: hydroxygujrath
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies