രാഹുല്‍ ഗാന്ധി ട്യൂഷന് പോകുന്നതാണ് നല്ലതെന്ന് പ്രകാശ് ജാവ്‌ദേക്കര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുല്‍ ഗാന്ധി ട്യൂഷന് പോകുന്നതാണ് നല്ലതെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2020, 01:44 pm IST
FacebookTwitterWhatsAppTelegram

ന്യുഡല്‍ഹി: രാഹുല്‍ ഗാന്ധി ചിദംബരത്തിന്റെയടുത്ത് ട്യൂഷന് പോകുന്നത് നല്ലതായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിലാണ് കേന്ദ്രമന്ത്രിയുടെ മറുപടി.ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ്സ് നേതാവിന്റെ അറിവില്ലായ്മയെ ജാവ്‌ദേക്കര്‍ പരിഹസിച്ചത്.

.@RahulGandhi should take tuition from @PChidambaram_IN on the difference between "write off" and "waive off". @narendramodi govt has not waived off any loan. "Write off" is a normal accounting process. It doesn't stop recovery or action against defaults. pic.twitter.com/0z2jaiEJku

— Prakash Javadekar (@PrakashJavdekar) April 29, 2020

‘ രാഹുല്‍ പി.ചിദംബരത്തിന്റെയടുത്ത് ട്യൂഷന് പോകുന്നതാണ് നല്ലത്. കാരണം റൈറ്റ് ഓഫ് എന്നതിന്റേയും വേയ്‌വ് ഓഫ് എന്നതിന്റേയും വ്യത്യാസം ആദ്യം തിരിച്ചറിയണം. നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു കടവും വെയ്‌വ്ഡ് ഓഫാക്കിയിട്ടില്ല. റൈറ്റ് ഓഫ് എന്ന എഴുതി തള്ളല്‍ സാമ്പത്തിക എഴുത്തുകുത്തുകളിലെ സാമാന്യ നടപടി മാത്രമാണ്. അത് ചെയ്യുക വഴി ഒരാളുടെ കടം തിരികെ പിടിക്കില്ല എന്ന വ്യവസ്ഥയില്ല’ ട്വിറ്ററിലൂടെ ജാവ്‌ദേക്കര്‍ ചൂണ്ടിക്കാട്ടി.

നിലവിലുള്ള നിക്ഷേപകര്‍ക്കും കടമെടുപ്പുകാര്‍ക്കും ബാങ്കിന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് കാണിച്ചുകൊടുക്കുന്ന നടപടി മാത്രമാണ് റൈറ്റ് ഓഫ് എന്ന നടപടി. ഇതുമൂലം ഒരാളുടെ കടം തിരികെപിടിക്കില്ല എന്ന വ്യവസ്ഥയില്ല. നിലവില്‍ നീരവ് മോദിയുടെ ആസ്തികള്‍ കണ്ടുകെട്ടുകയും ലേലം ചെയ്യുകയും ചെയ്തു കഴിഞ്ഞു. മല്ല്യക്കും ഇനി ഹൈക്കോടതി വിധി എതിരായതിനാല്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നേരത്തേ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും രാഹുല്‍ കാര്യമറിയാതെ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയാണെന്നും പറഞ്ഞ് രംഗത്തെത്തിയിരുന്നു

Tags: prakash javadekarrahul congress
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies