നിയമസഭയിൽ വഖ്ഫ് അനുകൂല പ്രമേയം; മുനമ്പത്തെത്തുമ്പോൾ ജനതയ്‌ക്കൊപ്പം; ഇടത്-വലത് മുന്നണികളെ രൂക്ഷമായി വിമർശിച്ച് പ്രകാശ് ജാവദേക്കർ
തിരുവനന്തപുരം: വഖ്ഫ് വിഷയത്തിൽ ഇടത്-വലത് മുന്നണികളെ രൂക്ഷമായി വിമർശിച്ച് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. നിയമസഭയിൽ വഖ്ഫ് അനുകൂല പ്രമേയം പാസാക്കി, മുനമ്പം ജനതയ്ക്കൊപ്പം എന്ന് ...