ബോളിവുഡിലെ സൂപ്പര്‍താരത്തിന് മണല്‍ ശില്‍പത്താല്‍ ആദരം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോളിവുഡിലെ സൂപ്പര്‍താരത്തിന് മണല്‍ ശില്‍പത്താല്‍ ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2020, 08:04 am IST
Facebook
Twitter
WhatsAppTelegram

പുരി: അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിന് മണല്‍ ശില്‍പ്പ കലാകാരന്റെ ആദരാഞ്ജലി. ലോക പ്രശസ്ത മണല്‍ശില്‍പ്പ കലാകാരന്‍ സുദര്‍ശന്‍ പട്‌നായകാണ് ശില്‍പ്പം മെനഞ്ഞ് ആദരിച്ചത്. ഒഡീഷയിലെ പുരിയിലുള്ള കടല്‍തീരത്താണ് പതിവുപോലെ സുദര്‍ശന്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും തരംഗമായിരുന്ന ഋഷി കപൂറിനെ മണലില്‍ ശില്‍പചാരുതയോടെ വരച്ചിട്ടത്. ട്വിറ്ററിലൂടെ പങ്കുവയക്കപ്പെട്ട ശില്‍പ്പം ഇന്നലെ വലിയ ട്രന്റായി മാറി.2 ലക്ഷത്തിലേറെ ലൈക്കുകളാണ് സുദര്‍ശന്റെ ശില്‍പ്പത്തിന് ലഭിച്ചത്.

‘ലക്ഷക്കണക്കിന് ആരാധകരുടെ നായകന്‍’ എന്ന വാചകമാണ് ഋഷികപൂറിന്റെ ശില്‍പ്പത്തിനൊപ്പം എഴുതിച്ചേര്‍ത്തത്. ഒപ്പം അതിനടിയില്‍ ‘ ഓം ശാന്തി……1952-2020’ എന്നും സുദര്‍ശന്‍ കോറിയിട്ടു.

ശില്‍പ്പ നിര്‍മ്മാണം പതിവുപോലെ കാണാന്‍ സാധാരണ വരാറുള്ള ജനങ്ങളില്ലായിരുന്നു എന്ന സങ്കടം സുദര്‍ശനനുണ്ട്. പ്രത്യേക അനുമതി വാങ്ങിയാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ പുരി കടല്‍തീരത്ത് ശില്‍പം തീര്‍ത്തത്. തന്റെ ട്വിറ്ററിലൂടെയാണ് സുദര്‍ശന്‍ താരത്തിനുള്ള ആദരാഞ്ജലി ലോകത്തിന് മുന്നിലെത്തിച്ചത്.

ഇന്നലെ രാവിലെ അന്തരിച്ച ഋഷികപൂറിന്റെ സംസ്‌കാരം ചന്ദന്‍വാഡി ശ്മശാനത്തിലാണ് നടന്നത്. മകന്‍ റണ്‍ബീര്‍ കപൂര്‍ സംസ്‌കാരചടങ്ങുകള്‍ നടത്തി.

Tags: RISHI KAPOORsudarsan sand art
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies