അസമിലും അരുണാചലിലും ആഫ്രിക്കന്‍ പന്നിപ്പനി ബാധ കണ്ടെത്തി; മനുഷ്യരിലേക്കും പകരാന്‍ സാധ്യത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിലും അരുണാചലിലും ആഫ്രിക്കന്‍ പന്നിപ്പനി ബാധ കണ്ടെത്തി; മനുഷ്യരിലേക്കും പകരാന്‍ സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2020, 09:35 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: കൊറോണ ബാധക്കിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനിബാധ(സ്വൈൻ ഫ്‌ളൂ) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അസമിലും അരുണാചല്‍പ്രദേശിലുമാണ്  സ്വൈൻ ഫ്‌ളൂയുള്ളതായി കണ്ടെത്തിയത്. ഈ രോഗം മനുഷ്യരിലേക്ക് പകരുമെന്ന സൂചനയാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.  ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൗ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎച്ച്എസ്എഡി) എന്ന് സ്ഥാപനമാണ്   പരിശോധന നടത്തിയത്.

അസമിലെ ആറു ജില്ലകളിലായി കഴിഞ്ഞ ഒരാഴ്ചയ്‌ക്കകത്ത് 2000ത്തിലധികം പന്നികള്‍ മരിച്ചതോടെയാണ് സംശയം ഉടലെടുത്തത്. 17 സാമ്പിളുകളാണ് നിലവില്‍ അടിയന്തിര പരിശോധന നടത്തിയത്. അതുപോലെ അരുണാചലിലെ 62 സാമ്പിളുകളും പരിശോധന നട ത്തിയതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

പരിശോധനയിലൂടെ അസ്സമിലെ 17 സാമ്പിളുകളിലും ആഫ്രിക്കന്‍ സ്വൈൻ ഫ്‌ളൂ എന്ന മാരകമായ പനിയുടെ രോഗാണുക്കളെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. അരുണാചലിലെ 62 സാമ്പിളുകളില്‍ 11 എണ്ണത്തിലും രോഗാണു സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞു. വീട്ടുമൃഗ ങ്ങളിലേക്ക് അതിവേഗം പടരാന്‍ സാധ്യതയുള്ള അസുഖമാണെന്നും മൃഗസംരക്ഷണത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയുള്ള അസുഖമാണെന്നും ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ട് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ലെങ്കിലും സ്രവങ്ങള്‍ പറ്റുന്ന ചെരുപ്പ്, വസ്ത്രങ്ങള്‍, കത്തി  മനുഷ്യര്‍ കൈകാര്യം ചെയ്യുന്ന മറ്റ്  കൃഷി ഉപകരണങ്ങള്‍ വഴി മനുഷ്യനിലേക്ക് പകരുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. പന്നിയുടെ മാംസം കഴിക്കുന്നതിലൂടെ ഇത് പകരില്ലെന്ന പ്രത്യേകതയും ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സ്വൈൻ ഫ്‌ളൂവിനുള്ള വാക്‌സിനാണ് നിലവിലുള്ളത്. ആഫ്രിക്കന്‍ സ്വൈൻ ഫ്‌ളൂവിനുള്ള വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമല്ല എന്നും വിദഗ്ധര്‍ അറിയിക്കുന്നു.

Tags: arunachalAssam
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies