മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൊലപാതകം: പാകിസ്താനെതിരെ നടപടി വേണമെന്ന് യുറോപ്പ്യന്‍ എം.പിമാര്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൊലപാതകം: പാകിസ്താനെതിരെ നടപടി വേണമെന്ന് യുറോപ്പ്യന്‍ എം.പിമാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2020, 11:26 am IST
Facebook
Twitter
WhatsAppTelegram

ബ്രസ്സല്‍സ്സ്: യൂറോപ്പ്യന്‍ യൂണിയനും പാകിസ്താനെതിരെ തിരിയുന്നു. ഇസ്ലാമിക ഭരണകൂടവും ഭീകരന്മാരും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി യാണ് യുറോപ്പ്യന്‍ യൂണിയനിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുറോപ്പ്യന്‍ പാര്‍ല മെന്റിലെ അംഗങ്ങളാണ് യൂറോപ്പ്യന്‍ കമ്മീഷനോട് പാക് നടപടികളെ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പഷ്തൂണ്‍ മേഖലയിലെ നേതാക്കളായ ആരിഫ് വസീറിന്റേയും മാദ്ധ്യമ പ്രവര്‍ത്തകന്‍ സാജിദ് ഹുസ്സൈനിന്റേയും കൊലപാതകത്തിനെതിരെയാണ് യൂറോപ്യന്‍ യൂണിയനിലെ ജനപ്രതി നിധികള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

യൂറോപ്പ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉറുസ്വേല ലെയിനിന് നാല് എം.പി മാരാണ് അടിയന്തിര കത്ത് നല്‍കിയത്. ഹെല്‍മറ്റ് ഗീകിംഗ്, പീറ്റര്‍ ലന്റ്ഗ്രിന്‍, റിസാര്‍ഡ് സാര്‍നെക്കി, ബോഗ്ഡാന്‍ സോന്‍കാ എന്നിവരാണ് പരാതി നല്‍കിയത്. പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്തു നിന്നുള്ള മൗനം ഏറെ അപകടകരവും തികച്ചും മനുഷ്യാവകാശ ലംഘനമാണെന്നും കത്തിലൂടെ വ്യക്തമാക്കുന്നു.

മെയ് 1-ാം തീയതിയാണ് പഷ്തൂണ്‍ നേതാവായ വസീറിനെ വസീറിസ്ഥാനിലെ വാണായാലെ വീട്ടുമുറ്റത്ത് വച്ച് കൊലപാതകികള്‍ വധിച്ചത്. പാകിസ്താനിലെ ഇസ്ലാമിക ഭരണകൂടത്തില്‍ നിന്നും അഭയം തേടി സ്വീഡനില്‍ താമസിക്കുകയായിരുന്നു മാദ്ധ്യമ പ്രവര്‍ത്തകന്‍ ഹുസൈനിനെ സ്റ്റോക്ക്‌ഹോമിലെ നദിയില്‍ മരിച്ച നിലയിലണ് കണ്ടെത്തിയത്.

മനുഷ്യാവകാശത്തിനായി ശക്തമായി നിലകൊണ്ട രണ്ടുപേരെ പാകിസ്താന്‍ ഭരണകൂടത്തിന്റെ അറിവോടെയാണ് വകവരുത്തിയിരിക്കുന്നത്. ലോകം മുഴുവന്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലിരിക്കവേ നടത്തിയ കൊലപാതകങ്ങള്‍ ഏറെ അപകടകരവും ദുരുദ്ദേശപരവുമാണെന്നും യൂറോപ്യന്‍ ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

Tags: pakpak human rights violation
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies