പാകിസ്താന്‍ ചൈനയുടെ പങ്കാളിയല്ല; ശരിക്കും അടിമ രാജ്യമെന്ന് പെന്റഗണ്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താന്‍ ചൈനയുടെ പങ്കാളിയല്ല; ശരിക്കും അടിമ രാജ്യമെന്ന് പെന്റഗണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2020, 10:30 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: അമേരിക്കയുമായുള്ള ബന്ധത്തിലെ കല്ലുകടിക്കൊപ്പം പാകിസ്താന്‍ ചൈനയുടെ അടിമ രാജ്യമെന്ന പെന്റഗണ്‍ പ്രസ്താവന ഇസ്ലാമാബാദിന് തലവേദനയാകുന്നു. പെന്റഗണിന്റെ മുന്‍ ഉദ്യോഗസ്ഥനായ ഡോ. മൈക്കിള്‍ റൂബിനാണ് അമേരിക്കയുടെ വിലയിരുത്തല്‍ പുറത്തുവിട്ടത്. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ശക്തമായതു മുതല്‍ പാകിസ്താന്‍ ചൈനയുമായുള്ള കൂട്ടുകെട്ട് ശക്തമാക്കിയതും അമേരിക്ക നിരീക്ഷിക്കുന്നതായി റൂബിന്‍ പറഞ്ഞു.

ഇന്ത്യക്കെതിരെ നിയന്ത്രണരേഖയില്‍ ചൈനക്കുള്ള തന്ത്രപരമായ സ്ഥാനം മനസ്സിലാ ക്കിയുള്ള നയമാണ് പാകിസ്താന്‍ സ്വീകരിക്കുന്നത്. അതിനാലാണ് പാകിസ്താനിലെ അഴിമതികളെക്കുറിച്ചോ ഭീകരപ്രവര്‍ത്തനത്തെപ്പറ്റിയോ അവിടെ നടക്കുന്ന ന്യുനപക്ഷ പീഡനത്തെപ്പറ്റിയോ ചൈന ഒന്നും സംസാരിക്കാത്തത്. നിലവില്‍ ഗദ്വാര്‍ തുറമുഖ നടത്തിപ്പും പാകിസ്താനിലെ മാര്‍ക്കറ്റും മാത്രമാണ് ചൈനയുടെ ലക്ഷ്യം. ചൈനയുടെ ചെകുത്താന്‍ തന്ത്രങ്ങള്‍ പാകിസ്താന് അധികം താമസിയാതെ മനസ്സിലാകുമെന്ന മുന്നറിയിപ്പും റൂബിന്‍ നല്‍കി. പത്തുലക്ഷത്തിലേറെ മുസ്ലീങ്ങളെ പതിറ്റാണ്ടുകളായി കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്ന ചൈനയുമായിട്ടാണ് പാകിസ്താന്‍ കൂട്ടുകൂടിയി രിക്കുന്നതെന്നതും അത്ഭുതത്തോടെയാണ് അമേരിക്ക വിലയിരുത്തുന്നതെന്നും റൂബിന്‍ പറഞ്ഞു.

തെക്കന്‍ ഏഷ്യയിലേക്കുള്ള കവാടമായ ചൈന-പാക് സാമ്പത്തിക ഇടനാഴി ചൈനയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. കൊറോണ ബാധയില്‍ പൊറുതിമുട്ടുന്ന അതിര്‍ത്തി പ്രദേശങ്ങളൊന്നും പാകിസ്താന്‍ ശ്രദ്ധിക്കുന്നുമില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. സ്വതന്ത്ര രാജ്യം ആവശ്യപ്പെടുന്ന ബലൂചുകളേയും ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍ നിവാസികളേയും പാകിസ്താന്‍ അവഗണിച്ചിരുക്കുന്നതും പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ചൈനാക്കാരായ തൊഴിലാളികളിലൂടെയും കൊറോണ ബാധക്കുള്ള സാധ്യത പാകിസ്താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും റൂബിന്‍ ചൂണ്ടിക്കാട്ടി.

Tags: pakpak-pentagonpak-china
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies