അഫ്ഗാനിസ്ഥാനിലെ ആക്രമങ്ങളിലെല്ലാം പാകിസ്താന്റെ കൈകള്‍; ദോഹ കരാറിന്റെ ലംഘനമെന്ന് അമേരിക്ക
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

അഫ്ഗാനിസ്ഥാനിലെ ആക്രമങ്ങളിലെല്ലാം പാകിസ്താന്റെ കൈകള്‍; ദോഹ കരാറിന്റെ ലംഘനമെന്ന് അമേരിക്ക

Janam Web Desk by Janam Web Desk
May 15, 2020, 01:59 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: അഫ്ഗാനിലെ അമേരിക്കയുടെ സമാധാന ശ്രമങ്ങള്‍ക്ക്  തുരങ്കം വയ്‌ക്കുന്നത് പാകിസ്താനാണെന്ന് അമേരിക്ക. അടുത്തിടെ നടന്ന എല്ലാ ചാവേര്‍ ബോംബാക്രമണങ്ങളിലും പാകിസ്താന്റെ പിന്തുണയുള്ള ഇസ്ലാമിക ഭീകരസംഘടനകളാണെന്നത് അതീവ ഗൗരവത്തോടെയാണ് അമേരിക്ക നിരീക്ഷിക്കുന്നത്. അഫ്ഗാന്‍ യുദ്ധത്തില്‍ അമേരിക്ക പാകിസ്താനോട് പരാജയപ്പെടുകയാണെന്ന താലിബാന്റെ പ്രസ്താവനയ്‌ക്കാണ് അമേരിക്കയുടെ മറുപടി.

മെയ് മാസം 12ന് മാത്രം രണ്ടു ചാവേര്‍ ആക്രണണങ്ങളിലായി അഫ്ഗാന്റെ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. പ്രസവശുശ്രൂഷകള്‍ക്കായുള്ള ഒരു ആശുപത്രിയിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 2 നവജാത ശിശുക്കളടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാമത്തെ സംഭവം നടന്നത് ശവസംസ്‌ക്കാരം നടക്കുന്നിടത്തായിരുന്നു. അതില്‍ 24 പേരും അതിദാരുണമായി കൊല്ലപ്പെട്ടു.

എല്ലാ ആക്രമണങ്ങളും സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയതാണെന്നും മരണമടഞ്ഞവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നും അഫ്ഗാന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ശവസംസ്കാര ചടങ്ങിൽ നടന്ന ആക്രമണത്തിനു പിന്നിൽ ഐഎസാണെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും ആശുപത്രി ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. ആക്രണമണങ്ങളെല്ലാം പാകിസ്താന്റെ ലഷ്‌ക്കര്‍-ഇ-തായ്ബയാണ് നടത്തിയിരിക്കുന്നതെന്ന താലിബാന്റെ കണ്ടെത്തലിനെ തുടർന്നാണ് അമേരിക്ക പാകിസ്താനെതിരെ തിരിഞ്ഞത്.

ഐക്യരാഷ്‌ട്ര സഭയുടെ സമാധാന സേനയും പാക് നീക്കങ്ങളെപ്പറ്റി 2019ല്‍ സൂചിപ്പിച്ചിരുന്നു.  ലഷ്‌ക്കറിന്റെ 500 പേരടങ്ങുന്ന ഭീകരന്മാര്‍ അഫ്ഗാനിലെ കുനാര്‍, നന്‍ഗാര്‍ഹര്‍ മേഖലയില്‍ വളരെ സജീവമാണെന്ന് തെളിവ് നല്‍കിയിരുന്നു. അഫ്ഗാനിലെ ഭീകരസം ഘടനയായ താലിബാനെ അധികാരത്തിലേറ്റലാണ് പാകിസ്താന്റെ ലക്ഷ്യം. ഒരു ഇസ്ലാമിക ഭീകര സംവിധാനം ഇന്ത്യക്കെതിരെ മെനയലാണ് പാകിസ്താന്റെ ദീര്‍ഘകാല പദ്ധതിയെന്നതും യുഎന്‍ സേനാ തലവനായ റോളണ്ട് ജാക്വാര്‍ഡ് മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: afghanUS-PAK
ShareTweetSendShare

More News from this section

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

“23 മിനിറ്റ് കൊണ്ട് തീർത്തു, പാകിസ്ഥാന്റെ 9 ഭീകരകേന്ദ്രങ്ങൾ തകർക്കാനായി; ഇന്ത്യയെ ആക്രമിച്ചതിന്റെ ഒരു ചിത്രമെങ്കിലും കാണിക്കൂ….”: അജിത് ഡോവൽ

മതനിന്ദ ആരോപിച്ച് ബൈബിൾ പണ്ഡിതനെ തടങ്കലിട്ടത് 23 വർഷം; ഒടുവിൽ മാനസിക രോഗിയാതോടെ 72 കാരനെ കുറ്റവിമുക്തനാക്കി

നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യുഎസ് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

Latest News

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies