ലോക്ക് ഡൗണില്‍ മേരികോമിന്റെ മകന് പിറന്നാള്‍ കേക്ക് എത്തിച്ചു നല്‍കി പൊലീസ് ഉദ്യോഗസ്ഥര്‍; വൈറലായി വീഡിയോ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക്ക് ഡൗണില്‍ മേരികോമിന്റെ മകന് പിറന്നാള്‍ കേക്ക് എത്തിച്ചു നല്‍കി പൊലീസ് ഉദ്യോഗസ്ഥര്‍; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2020, 04:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൃല്‍ഹി: ബോക്‌സിംഗ് ചാമ്പ്യന്‍ മേരി കോമിന്റെ മകന് ബര്‍ത്ത്‌ഡേ സര്‍പ്രൈസുമായി ഡല്‍ഹി പൊലീസ്. മേരി കോമിന്റെ ഇളയ മകന്‍ പ്രിന്‍സ് കോമിനാണ് ഡല്‍ഹി പൊലീസ് പിറന്നാള്‍ കേക്ക് എത്തിച്ചത്.

തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനില്‍ നിന്നും എസിപി പ്രഗ്യാ തിവാരിയുടെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മേരി കോമിന്റെ വീട്ടിലെത്തിയത്. അപ്രതീക്ഷിതമായെത്തിയ പൊലീസ് സംഘം പ്രിന്‍സിനൊപ്പം കേക്ക് മുറിച്ച് ജന്മ ദിനാശംസകളും നേര്‍ന്ന ശേഷമാണ് മടങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥരെത്തി കേക്ക് സമ്മാനിക്കുന്ന വീഡിയോ മേരി കോം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഡല്‍ഹി പൊലീസിന് മേരി കോം നന്ദി അറിയിക്കുകയും ചെയ്തു. തന്റെ ഇളയ മകന്‍ പ്രിന്‍സ് കോമിന് അവിസ്മരണീയമായ ഒരു ജന്മദിനം സമ്മാനിച്ചതിന് ന്യൂഡല്‍ഹി ഡിസിപിയ്‌ക്ക് നന്ദിയെന്ന് മേരികോം ട്വിറ്ററില്‍ കുറിച്ചു. നിങ്ങളാണ് യഥാര്‍ത്ഥ മുന്നണിപ്പോരാളികള്‍. നിങ്ങളുടെ സമര്‍പ്പണത്തിനും ആത്മാര്‍ത്ഥതയ്‌ക്കും നന്ദിയെന്നും മേരി കോം കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ് പ്രതിരോധത്തിനീയി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടുകളില്‍ കുടുങ്ങി പോയ ജനങ്ങളുടെ മനോബലം ഉയര്‍ത്തുന്നതിനായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ജന്മദിനാഘോഷങ്ങള്‍ പോലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

Thank you @DCPNewDelhi for making this birthday so special for my younger son Prince Kom.

You all are real frontline warriors, i salute you all for your dedication and commitment.@CPDelhi @DelhiPolice @LtGovDelhi @pragya_92 pic.twitter.com/5LOcEN3CH8

— Dr. M C Mary Kom OLY (@MangteC) May 14, 2020

Share
Tweet
SendShare

More News from this section

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Latest News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies