ഇന്ത്യന്‍ ജനതയെ സ്വാധീനിക്കാന്‍ ജാക്കിച്ചാന്റെ വീഡിയോയുമായി ചൈന; കുതന്ത്രം വിലപ്പോവില്ലെന്ന് ഇന്ത്യന്‍ ജനതയുടെ മറുപടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യന്‍ ജനതയെ സ്വാധീനിക്കാന്‍ ജാക്കിച്ചാന്റെ വീഡിയോയുമായി ചൈന; കുതന്ത്രം വിലപ്പോവില്ലെന്ന് ഇന്ത്യന്‍ ജനതയുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2020, 10:11 am IST
FacebookTwitterWhatsAppTelegram

ബീജിംഗ് : ആഗോള തലത്തില്‍ എതിര്‍പ്പുകൊണ്ട് വീര്‍പ്പുമുട്ടുന്ന ചൈന പുതിയ തന്ത്രങ്ങളുമായി രംഗത്ത്. വലിയ കമ്പോളമായിരുന്ന രാജ്യങ്ങളിലെ ജനങ്ങളെ കയ്യിലെടുക്കാനാണ് ആഗോളതലത്തില്‍ ചൈനയുടെ പുതിയ ശ്രമം. അതിനായി ഹോളിവുഡ് താരം ജാക്കിച്ചാനെയാണ് ഉപയോഗിക്കുന്നത്.

മുഖഛായ നന്നാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ആരാധകരെ ചൈനയുടെ നിരപരാധിത്വം ബോധ്യപ്പെടുത്തലാണ് ഉദ്ദേശം. കൊറോണ മഹാമാരിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ ജനതയ്‌ക്ക് തന്റെ സ്‌നേഹവും ആശംസകളും അറിയിക്കുന്ന ജാക്കി ചാന്റെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഇന്ത്യയിലെ ചൈന സ്ഥാനപതി സുങ് വീ ഡോംങിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇന്ത്യയിലേക്ക് ചൈന വീഡിയോ എത്തിച്ചത്.

Glad to share Jackie Chan @EyeOfJackieChan, famous Chinese movie star's good wishes & support to #India. Jia You Yindu! Come on India! Fight #COVID19. pic.twitter.com/l3XJkJRwoO

— Sun Weidong (@China_Amb_India) May 19, 2020

നീല ജാക്കറ്റില്‍ നമസ്‌തെ പറഞ്ഞുകൊണ്ടാണ് ജാക്കി ചാന്‍ തന്റെ ആരാധകരെ അഭിസംബോധന ചെയ്യുന്നത്. ‘നമസ്‌തേ ആന്റ് ഹലോ. ഞാന്‍ ജാക്കി ചാന്‍. ഇന്ത്യയിലെ ഏല്ലാവര്‍ക്കും എന്റെ സ്‌നേഹവും ആശംസകളും അറിയിക്കുന്നു. നമ്മളെല്ലാം അതീവ ഗുരുതരമായ അവസ്ഥയിലൂടെയാണ് നീങ്ങുന്നതെന്ന് താന്‍ മനസ്സിലാക്കുന്നു. വളരെ ശുഭാപ്തിവിശ്വാസത്തോടേയും നിങ്ങളുടെ രാജ്യം പറയുന്നതനിനനുസരിച്ചും ജീവിക്കുക. സ്വയം നിങ്ങളെ സുരക്ഷിതമാക്കുന്നതോടൊപ്പം സ്വന്തം കുടുംബത്തേയും സുരക്ഷിതരാക്കുക’ ജാക്കി ചാന്‍ പറയുന്നു.

എന്നാല്‍ ഇന്ത്യയില്‍ ജാക്കിചാന്റെ അഭ്യര്‍ത്ഥനയക്ക് കാര്യമായ പ്രതികരണമില്ലെന്നാണ് ദേശീയമാദ്ധ്യമങ്ങളുടെ നിരീക്ഷണം. ഇത് ചൈനയുടെ കുപ്രചരണത്തിന്റെ ഭാഗമാണെന്നും ഇതിലൂടെ ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കണ്ടന്നും സമൂഹ്യമാധ്യമങ്ങളിലൂടെ നിരവധി പ്രതികരണങ്ങളും വന്നിട്ടുണ്ട്.

Tags: chaina
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies