ആഗോള വാക്‌സിന്‍ നിര്‍മ്മാണ ദൗത്യത്തില്‍ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടണ്‍ ; ആഗോള ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ക്ഷണം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള വാക്‌സിന്‍ നിര്‍മ്മാണ ദൗത്യത്തില്‍ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടണ്‍ ; ആഗോള ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2020, 11:41 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ആഗോള രംഗത്തെ വാക്‌സിന്‍ ഗവേഷണ നിര്‍മ്മാണ ദൗത്യത്തില്‍ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടണ്‍. 50 രാജ്യങ്ങളുടെ വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ആഗോള വാക്‌സിന്‍ ഉച്ചകോടിയിലാണ് ഇന്ത്യ പങ്കെടുക്കുക. ലോകത്തെ എല്ലാ രാജ്യങ്ങളുടേയും രോഗ പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള സൗകര്യവും സഹകരണവും ഗവേഷണവും നിര്‍മ്മാണവും ഉറപ്പുവരുത്തലാണ് സമ്മേളനത്തിന്റെ മുഖ്യ ഉദ്ദേശം. കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ ഇന്ത്യ നല്‍കുന്ന സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ബ്രിട്ടന്റെ ആദരവ്.

വീഡിയോ കോണ്‍ഫറന്‍സായി നടക്കാന്‍ പോകുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ ഐക്യരാഷ്‌ട്ര സഭാ പ്രതിനിധികള്‍, നേതാക്കന്മാര്‍, ആരോഗ്യ വകുപ്പ് മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. ചില രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരേയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നിലവിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ഒരോ രാജ്യത്തും നടക്കുന്ന പരിശ്രമങ്ങളും കൂട്ടായി ചെയ്യേണ്ട ഗവേഷണവും ചര്‍ച്ചചെയ്യുമെന്നാണറിവ്. ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറലും പ്രതിനിധികളെ അഭിസംബോധനചെയ്യും.

‘ സമ്മേളനം മാനവസൂഹത്തിന് ഈ പ്രതിസന്ധിഘട്ടത്തില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇത് ആഗോള ചികിത്സാരംഗത്ത് ഒരു പുതിയ യുഗപ്പിറവിക്ക് കാരണമാകും’ പ്രതിനിധികളെ ക്ഷണിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

Tags: UK-India
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies