ജി-7 രാജ്യങ്ങളുടെ വികസനത്തിന് ഇന്ത്യയെ പ്രത്യേകം ക്ഷണിക്കും : അമേരിക്ക നിലപാട് ശക്തമാക്കുന്നു; വാണിജ്യ മേഖലകളില്‍ ചൈനയെ തഴയാന്‍ നീക്കം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജി-7 രാജ്യങ്ങളുടെ വികസനത്തിന് ഇന്ത്യയെ പ്രത്യേകം ക്ഷണിക്കും : അമേരിക്ക നിലപാട് ശക്തമാക്കുന്നു; വാണിജ്യ മേഖലകളില്‍ ചൈനയെ തഴയാന്‍ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2020, 08:49 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ഇന്ത്യ ലോകരാജ്യങ്ങള്‍ക്കൊപ്പം എല്ലാത്തരം വികസന പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകും. ജി-7 രാജ്യങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് അമേരിക്ക-ഇന്ത്യാ ധാരണയായതായി സൂചന. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി, ക്യാനഡ എന്നീ രാജ്യങ്ങളാണ് ജി-7 എന്ന കൂട്ടായ്മയിലുള്ളത്. ഇന്ത്യയുടെ സാന്നിദ്ധ്യം ലോക വികസനത്തിന് അനിവാര്യമാണെന്ന ശക്തമായ നിലപാട് ട്രംപ് സ്വീകരിച്ചതായാണ് വിവരം. ഇതിനിടെ ചൈനയെ തഴയാനും ഏഷ്യയിലെ മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ട്രംപ് നീക്കം ആരംഭിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി തരന്‍ജീത് സിംഗ് സന്ധുവാണ് ഇരുരാജ്യങ്ങളും നടത്തിയ സംഭാഷണത്തെ പരാമര്‍ശിച്ചത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജി-7 രാജ്യങ്ങളുടെ വിഷയം ചര്‍ച്ച ചെയ്ത വിഷയം പരാമര്‍ശിക്കവേയാണ് സന്ധു അമേരിക്കയുടെ വിദേശനയം വ്യക്തമാക്കിയത്.

ഇരുനേതാക്കളും നിരന്തരം വികസന വിഷയത്തില്‍ ആശയങ്ങള്‍ കൈമാറുന്നവരാണ്. നരേന്ദ്രമോദിയുടെ നിലപാടുകള്‍ ട്രംപ് ഏറെ വിലമതിക്കുന്നു. ഇരുവര്‍ക്ക് പുറമേ നയതന്ത്ര രംഗത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യാപാര-വാണിജ്യ-പ്രതിരോധ വിഷയങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സംസാരിക്കാറുണ്ടെന്നും സന്ധു പറഞ്ഞു.

‘ അവര്‍ ഇരുവരും സ്ഥിരമായി ആശയങ്ങള്‍ കൈമാറുന്നവരാണ്. ജി-7 രാജ്യങ്ങളുടെ വികസനവിഷയം ചര്‍ച്ച ചെയ്തത് ജൂണ്‍ രണ്ടാം തീയതിയാണ്. അന്നത്തെ സംഭാഷണത്തില്‍ ജി-7 രാജ്യങ്ങളുടെ വിവിധ വിഷയങ്ങള്‍ സംസാരിച്ചിരുന്നു’ സന്ധു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രധാനമായും ഇന്ത്യയും ഉള്‍പ്പെട്ടുകൊണ്ട് ജി-7 രാജ്യങ്ങളുടെ വികസനനയമാണ് ഉരുത്തിരി ഞ്ഞിരിക്കുന്നത്. വരുന്ന സെപ്തംബറില്‍ നരേന്ദ്രമോദിയെ ഈ വിഷയത്തില്‍ അമേരിക്ക സന്ദര്‍ശിക്കാനും ട്രംപ് ക്ഷണിച്ചിരിക്കുകയാണ്. കൊറോണ പ്രതിരോധത്തില്‍ ഇന്ത്യ എടുത്ത മുന്‍കൈ ലോകരാജ്യങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നതെന്നും സന്ധു ചൂണ്ടിക്കാട്ടി. ഇന്ത്യയെ ജി-7 സമ്മേളനത്തില്‍ ക്ഷണിക്കുന്നതിനെതിരെ ചൈന പ്രതികരി ച്ചെങ്കിലും ട്രംപ് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് വിവരം. ഇന്ത്യക്കൊപ്പം റഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരേയും ഏഷ്യന്‍ മേഖലയില്‍ നിന്നും ട്രംപ് പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്നും സന്ധു ചൂണ്ടിക്കാട്ടി.

Tags: us-iNDIAG-7
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies