ഹാള്‍ ടിക്കറ്റിലെ കയ്യക്ഷരം മകളുടേതല്ല; പ്രിന്‍സിപ്പല്‍ മോശമായി സംസാരിച്ചു; ആരോപണവുമായി ഷാജി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹാള്‍ ടിക്കറ്റിലെ കയ്യക്ഷരം മകളുടേതല്ല; പ്രിന്‍സിപ്പല്‍ മോശമായി സംസാരിച്ചു; ആരോപണവുമായി ഷാജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2020, 03:10 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യചെയ്ത അഞ്ചു ഷാജി ഹാള്‍ ടിക്കറ്റിന് പിന്നില്‍ കോപ്പി എഴുതിയെന്ന ഹോളി ക്രോസ് കോളേജിന്റെ അവകാശവാദം നിഷേധിച്ച് അഞ്ചുവിന്റെ പിതാവ്. അത് തന്റെ മകളുടെ കയ്യക്ഷരം അല്ലെന്നും ഹാള്‍ ടിക്കറ്റ് കാണിക്കണമെന്ന് കോളേജ് അധിക്യതരോട് ആവശ്യപ്പെട്ടിട്ടും അവര്‍ അത് തങ്ങളെ കാണിച്ചില്ലെന്നും ഷാജി പറയുന്നു. തന്റെ മകള്‍ കള്ളം കാണിക്കില്ലെന്നും ഹാള്‍ ടിക്കറ്റിന് പിന്നില്‍ കണ്ടത് കോളേജ് അധിക്യതര്‍ പിന്നീട് എഴുതി ചേര്‍ത്തതാണെന്നും ഷാജി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പ്രിന്‍സിപ്പാളിന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ തരാന്‍ കഴിയില്ലെന്ന് പറഞ്ഞ അധ്യാപകനാണ് ഇന്നലെ പത്രസമ്മേളനം നടത്തിയത്. അദ്ദേഹം കോളേജിന്റെയോ പള്ളിയുടെയോ ആരും അല്ല.എസ് ഐയോടൊപ്പം രാത്രി 10 മണിക്കാണ് കോളേജില്‍ കയറി സിസിടിവി ദ്യശ്യങ്ങള്‍ കണ്ടത് അതില്‍ പേപ്പര്‍ തട്ടിപ്പറിക്കുന്ന ദ്യശ്യങ്ങള്‍ ഉണ്ടായിരുന്നു എന്നാല്‍ അതൊക്കെ നീക്കം ചെയ്താണ് കോളേജ് അധിക്യതര്‍ കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തില്‍ തെളിവുകള്‍ പ്രദര്‍ശിപ്പിച്ചത്. പള്ളിയിലെ സിസിടിവി ദ്യശ്യങ്ങള്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ ക്യാമറകള്‍ കോടാണന്നാണ് അറിയിച്ചിരുന്നതെന്നും ഷാജി പറയുന്നു. അതാണ് ഇന്നലെ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കുട്ടി ഇറങ്ങിപ്പോകുന്നതായി കാണിച്ചതെന്നും പിതാവ് പറയുന്നു.

അതേസമയം പോലീസ് അന്വേഷണം കാര്യക്ഷമമായല്ല നടക്കുന്നതെന്നും പോലീസ് കോളേജിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഷാജി ആരോപിച്ചു.തന്റെ കുടുംബത്തിന് സര്‍ക്കാര്‍ നീതി ഉറപ്പാക്കണം. പ്രിന്‍സിപ്പാളിനെതിരെ നടപടി എടുക്കണം മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിട്ടുണ്ടെന്നും ഷാജി പറഞ്ഞു. രാത്രി അച്ഛന്റെ അടുത്ത് അന്വേഷിക്കാന്‍ പോയപ്പോള്‍ ഏതെങ്കിലും ആണ്‍കുട്ടികളോടൊപ്പം പോയിട്ടുണ്ടാവുമെന്ന് പറഞ്ഞുവെന്നും അഞ്ചുവിന്റെ പിതാവ് പറയുന്നു. പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ലെന്ന വിവരം കോളേജ് അധിക്യതര്‍ ഇതുവരെ പറഞ്ഞിട്ടില്ല.

Tags: SHAJI
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies