അമേരിക്കയില്‍ വിസ നിയന്ത്രണം ശുപാര്‍ശചെയ്ത് ട്രംപ്; നിര്‍ത്തലാക്കുന്നത് ഐ.ടി രംഗമുള്‍പ്പെടുന്ന എച്ച് 1 ബി വിസകള്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയില്‍ വിസ നിയന്ത്രണം ശുപാര്‍ശചെയ്ത് ട്രംപ്; നിര്‍ത്തലാക്കുന്നത് ഐ.ടി രംഗമുള്‍പ്പെടുന്ന എച്ച് 1 ബി വിസകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2020, 12:51 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: കൊറോണ മൂലമുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കടുത്ത നടപടികള്‍ക്ക് ട്രംപിന്റെ ശുപാര്‍ശ. വിസ നിയമങ്ങളിലാണ് വലിയമാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദേശ പൗരന്മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. പുതിയ തീരുമാനം ബാധിക്കുന്നത് എച് 1ബി എന്ന വിസകള്‍ക്കാണ്.

രാജ്യത്ത് കൊറോണ പ്രതിസന്ധിമൂലം നിരവധി വ്യവസായങ്ങളും മാര്‍ക്കറ്റിംഗ് മേഖലകളും നിശ്ചലമായിരിക്കുന്നു. ലക്ഷക്കണക്കിന് അമേരിക്കന്‍ പൗരന്മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടി രിക്കുകയാണ്. ഇതിന് താല്‍ക്കാലിക പരിഹാരം തൊഴിലവസരങ്ങള്‍ തദ്ദേശീയരായവര്‍ക്ക് ലഭിക്കുക എന്നത് മാത്രമാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. സാമ്പത്തിക മാന്ദ്യം പരിഹരിക്കും വരെ വിദേശത്തുനിന്നും വരാന്‍ ഉദ്ദേശിച്ചവരുടെ വിസകള്‍ റദ്ദാക്കാനാണ് നിര്‍ദ്ദേശം. എന്നാല്‍ തീരുമാനം പുന:പരിശോധിക്കണമെന്നാണ് ചേംബര്‍ ഓഫ് കോമേഴ്‌സ് മേധാവി തോമസ് ഡോണോഹൂ പറയുന്നത്. കമ്പോളം സാധാരണ നിലയിലായാല്‍ വലിയതോതില്‍ ജീവനക്കാരെ ആവശ്യമായി വരും. അതിന് അമേരിക്കയിലെ ജീവനക്കാര്‍ മതിയാകില്ലെന്നും ഡോണോഹൂ അഭിപ്രായപ്പെട്ടു.

നിലവില്‍ അമേരിക്കയില്‍ എച്ച് 1 ബി വിസയില്‍ കഴിയുന്നവരെ പുതിയ ശുപാര്‍ശ ബാധിക്കില്ലെന്നാണ് തൊഴില്‍ മന്ത്രാലയം അറിയിക്കുന്നത്. ട്രംപിന്റെ ശുപാര്‍ശയില്‍ അവസാന തീരുമാനം വൈറ്റ്ഹൗസ് എടുത്തിട്ടില്ല. രാജ്യത്തെ മുഴുവന്‍ തൊഴില്‍ മേഖലകളിലെ സാധ്യതകളും വിശകലനം നടത്തുകയാണെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. എച്ച് 1 ബി വിസക്കൊപ്പം എച്ച്-2ബി വിസയ്‌ക്കും നിയന്ത്രണങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് അറിവ്. അമേരിക്കയില്‍ എച്ച് 2ബി വിസ താല്‍ക്കാലിക ജോലിക്കായി വരുന്നവര്‍ക്കുള്ളതാണ്. ഇവര്‍ക്കൊപ്പം കൗണ്‍സിലിംഗ് ജോലികള്‍( ജെ-1) കമ്പനികള്‍ ക്കകത്തെ ജോലിമാറ്റത്തിനായുള്ള വിസകള്‍( എല്‍-1) എന്നിവയുടെ കാര്യത്തിലും മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.

Tags: US-VISA
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies