ഇന്ത്യ - ജപ്പാൻ ചാന്ദ്രദൗത്യം പ്രവര്‍ത്തനമാരംഭിച്ചു; ബഹിരാകാശ പര്യവേക്ഷണ വാഹനത്തിന്റെ സാങ്കേതിക സഹായം ഇസ്‌റോ നിര്‍വ്വഹിക്കും
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ – ജപ്പാൻ ചാന്ദ്രദൗത്യം പ്രവര്‍ത്തനമാരംഭിച്ചു; ബഹിരാകാശ പര്യവേക്ഷണ വാഹനത്തിന്റെ സാങ്കേതിക സഹായം ഇസ്‌റോ നിര്‍വ്വഹിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2020, 08:36 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഇന്ത്യയും ജപ്പാനും സംയുക്തമായി ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിക്ക് ഒരുങ്ങുന്നു. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയുള്ള പരീക്ഷണത്തിനാണ് ഊന്നല്‍. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സഹായത്താലാണ് ജപ്പാന്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നത്. ലൂനാര്‍ പോളാര്‍ എക്‌സപ്ലൊറേഷന്‍ എന്ന പദ്ധതിയില്‍ പര്യവേക്ഷണ വാഹനത്തിന്റെ നിര്‍മ്മാണവും സാങ്കേതിക സഹായവും നല്‍കുവാന്‍ ഐ.എസ്.ആര്‍.ഒയുടെ സഹായമാണ് ജപ്പാന്‍ അഭ്യര്‍ത്ഥിച്ചത്.

2023ന് ശേഷം നടക്കാവുന്ന തരത്തിലാണ് ജപ്പാന്റെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ജാക്‌സ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ 2022ല്‍ നടപ്പാക്കാനിരിക്കുന്ന ഗഗന്‍യാന്‍ പദ്ധതിയിലൂടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജപ്പാന്‍ 2023ലെ പദ്ധതിയുടെ പൂര്‍ണ്ണരൂപം തയ്യാറാക്കി കഴിഞ്ഞു. ഇതിന്റെ ഭാഗമായ ലാന്ററിന്റെ എല്ലാ സാങ്കേതിക കാര്യങ്ങളും നിര്‍വ്വഹിക്കുക ഇസ്‌റോ ആയിരിക്കുമെന്നാണ് ബഹിരാകാശ ഗവേഷണ വിഭാഗം അറിയിച്ചിട്ടുള്ളത്.

2017ലാണ് ജപ്പാന്റെ പദ്ധതിയുടെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ ജപ്പാന് ആത്മവിശ്വാസമേകുന്ന സഹായ വാഗ്ദാനം ഇന്ത്യ നല്‍കുകയായിരുന്നു. കഴിഞ്ഞ 2019 സെപ്തംബറിലാണ് ഇരുരാജ്യങ്ങളുടെ ബഹിരാകാശ വിഭാഗങ്ങള്‍ പരസ്പര ധാരണയിലെത്തി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

Tags: jappan-isro
ShareTweetSendShare

More News from this section

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

Latest News

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies