രണ്ടു ഇ-മെയിലിനും മറുപടി നല്‍കിയില്ല; വെറും ഏഴു മിനിറ്റില്‍ താന്‍ പരിശീലകനായി: ഇന്ത്യന്‍ പരിശീലകനായ നിമിഷം ഓര്‍ത്ത് ഗ്യാരി കേസ്റ്റന്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടു ഇ-മെയിലിനും മറുപടി നല്‍കിയില്ല; വെറും ഏഴു മിനിറ്റില്‍ താന്‍ പരിശീലകനായി: ഇന്ത്യന്‍ പരിശീലകനായ നിമിഷം ഓര്‍ത്ത് ഗ്യാരി കേസ്റ്റന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2020, 03:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഒരു ടീമിനും പരിശീലനം കൊടുക്കാത്തയാളെ നിയമിച്ച് ലോകകിരീടം നേടിയ ബി.സി.സി.ഐയുടെ തീരുമാനത്തെ ഓര്‍ത്തെടുത്ത് ഗ്യാരീ കേസ്റ്റന്‍. 2007ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെന്ന ചുമതലയിലേക്ക് മനസ്സില്ലാമനസ്സോടെ കടന്നുവന്ന സംഭവങ്ങളാണ് അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ഓപ്പണറുമായ ഗ്യാരീ കേസ്റ്റണ്‍ പങ്കുവച്ചത്. 2009ല്‍ ടീം ഇന്ത്യ കേസ്റ്റന്റെ കീഴില്‍ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമും 2011ല്‍ ലോക കിരീടവും നേടി ചരിത്രം കുറിച്ചു.

സുനില്‍ ഗവാസ്‌ക്കര്‍ പരിശീലകരുടെ സെലക്ഷന്‍ കമ്മിറ്റി അംഗമെന്ന നിലയില്‍ എനിക്ക് രണ്ട് ഇ-മെയില്‍ അയച്ചു. താന്‍ അതിന് പ്രത്യേകിച്ച് മറുപടി നല്‍കിയില്ല. തീരുമാനം എടുക്കാ നായി തന്റെ ഭാര്യയെ ഇന്ത്യയുടെ ആവശ്യം കാണിച്ചു. അവര്‍ തെറ്റായ ആളെയാണ് വിളിച്ചി രിക്കുന്നതെന്ന മറുപടിയാണ് സ്വന്തം ഭാര്യപോലും തന്നത്.

ഗവാസ്‌ക്കറുടെ നിര്‍ബന്ധത്തിന് വഴങ്ങി ഗ്രേക് ചാപ്പലെന്ന ഓസ്‌ട്രേലിയന്‍ പ്രതിഭ പരിശീ ലിപ്പിച്ച ടീം ഇന്ത്യക്കായി അഭിമുഖത്തിന് പോയി. ചെന്നിറങ്ങിയപാടെ അനില്‍ കുംബ്ലെയും താനും പരസ്പരം അഭിമുഖത്തിന്റെ കാര്യം പറഞ്ഞ് ഏറെ നേരം ചിരിച്ചുവെന്നും കേസ്റ്റണ്‍ പറഞ്ഞു.

അഭിമുഖത്തിനുണ്ടായിരുന്ന രവിശാസ്ത്രിയോട് തനിക്ക് ഒരു പദ്ധതിയുമില്ലെന്ന് തുറന്നു പറഞ്ഞു. എന്നാല്‍ ശാസ്ത്രിയുടെ അടുത്ത ചോദ്യത്തില്‍ താന്‍വീണു. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ജയിക്കാനായി എന്തൊക്കെ പദ്ധതികളാണ് തയ്യാറാക്കാറെന്നായിരുന്നു ആ ചോദ്യം. അതിനുത്തരം പറഞ്ഞതോടെ ഒരു കോണ്‍ട്രാക്ട് എടുത്തുനീട്ടി ഒപ്പിടാന്‍ പറഞ്ഞു. അതില്‍ പോലും തന്റെ പേരിന് പകരം ഗ്രേഗ് ചാപ്പലിന്റെ പേര് തെറ്റായി അടിച്ചുവച്ചത് ആകെ ചിരിപടര്‍ത്തിയെന്നും കേസ്റ്റണ്‍ പറഞ്ഞു.

Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies