ഈ തുണി വൈറസുകളെ പ്രതിരോധിക്കും ; അവകാശവാദവുമായി തമിഴ്നാട്ടിലെ വസ്ത്ര നിർമ്മാണശാല
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ തുണി വൈറസുകളെ പ്രതിരോധിക്കും ; അവകാശവാദവുമായി തമിഴ്നാട്ടിലെ വസ്ത്ര നിർമ്മാണശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2020, 12:18 pm IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂര്‍: കൊറോണ പോലുള്ള വൈറസുകളുടെ ബാധ ചെറുക്കുന്ന തുണി നിര്‍മ്മിച്ചതായി വസ്ത്രനിര്‍മ്മാണ ശാല. തമിഴ്‌നാട്ടിലെ വസ്ത്രനിര്‍മ്മാണ ശാലയാണ് വൈറസുകളെ പ്രതിരോധിക്കുന്ന തുണി നെയ്‌തെന്ന അവകാശവാദവുമായി രംഗത്തെ ത്തിയിരിക്കുന്നത്. ആന്റി വൈറസ് സാങ്കേതിക വിദ്യയാണ് വസ്ത്ര നിര്‍മ്മാണത്തില്‍ അവലംബിച്ചിരിക്കുന്നത്.സ്വിറ്റ്‌സര്‍ലാന്റ് കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിയുമായി ചേര്‍ന്നാണ് പുതിയ തരത്തിലുള്ള തുണി നെയ്തിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. തുണിയിലെ സാങ്കേതിക വിദ്യകൊണ്ട് കൊറോണ വൈറസ് അടക്കമുള്ള അണുക്കളെ മൂന്ന് മിനിറ്റിനുള്ളില്‍ നിര്‍വ്വീര്യമാക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. കമ്പനി മേധാവി സുന്ദര്‍ രാമനാണ് വിവരം നല്‍കിയത്. അന്താരാഷ്‌ട്രതലത്തില്‍ വസ്ത്രങ്ങള്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയെന്നും രാമന്‍ പറഞ്ഞു.

വസ്ത്രനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന തുണി ഉപയോഗിച്ച് മികച്ച ഇനം ആരോഗ്യരക്ഷാ മാസ്‌കുകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണെന്നും രാമന്‍ വ്യക്തമാക്കി. നിലവില്‍ ഉണ്ടാക്കിയ എന്‍95 മാസ്‌ക്കുകള്‍ 10 തവണ തുടര്‍ച്ചയായ പരിശോധനയിലൂടെ ഗുണനിലവാരം തെളിയിച്ചുകഴിഞ്ഞുവെന്നും സുന്ദര്‍ രാമന്‍ പറഞ്ഞു.

Tags: cloth
ShareTweetSendShare

More News from this section

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

Latest News

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies