സ്വപ്‌നങ്ങള്‍ക്ക് പരിധിയില്ല; ഇന്ത്യന്‍ വ്യോമസേന അക്കാദമിയില്‍ ഉയര്‍ന്ന റാങ്ക് നേടി ചായവില്‍പ്പനക്കാരന്റെ മകള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വപ്‌നങ്ങള്‍ക്ക് പരിധിയില്ല; ഇന്ത്യന്‍ വ്യോമസേന അക്കാദമിയില്‍ ഉയര്‍ന്ന റാങ്ക് നേടി ചായവില്‍പ്പനക്കാരന്റെ മകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2020, 03:53 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാല്‍: സ്വപ്‌നത്തിന് പരിധികളില്ലെന്ന് തെളിയിച്ച് മധ്യപ്രദേശ് സ്വദേശിനിയായ ആഞ്ചല്‍ ഗംഗ്‌വാള്‍. മധ്യപ്രദേശിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും വ്യോമസേനയില്‍ ഉയര്‍ന്ന റാങ്ക് നേടുന്നത് വരെയുള്ള ആഞ്ചലയുടെ വളര്‍ച്ച ആരിലും അത്ഭുതം ഉളവാക്കുന്നതാണ്. രാഷ്‌ട്രപതിയുടെ മെഡല്‍ നേടി വ്യോമസേനയില്‍ നിന്നും ബിരുദം നേടിയിരിക്കുകയാണ് ആഞ്ചല ഗംഗ്‌വാള്‍.

മധ്യപ്രദേശിലെ നീമുച്ഛ് ജില്ലയില്‍ ഒരു ചായക്കട നടത്തുകയാണ് ആഞ്ചലയുടെ പിതാവ്. ദിവസവും വീട് കഴിഞ്ഞു കൂടാന്‍ കഷ്ടപ്പെടേണ്ടിയിരുന്ന ആഞ്ചല തന്റെ പ്രയത്‌നത്തിലൂടെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. മകളുടെ നേട്ടത്തില്‍ ഏറെ സന്തോഷത്തിലാണ് ആഞ്ചലയുടെ പിതാവ്. മകളുടെ നേട്ടം ഏറെ അഭിമാനത്തോടെയാണ് അദ്ദേഹം ടിവിയിലൂടെ കണ്ടത്. പ്രതികൂല സാഹചര്യങ്ങളെയെല്ലാം തരണം ചെയ്താണ് ആഞ്ചല തന്റെ തന്റെ സ്വപ്‌നങ്ങള്‍ നേടിയെടുത്തത്.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീറോടെ പഠിച്ച് ക്ലാസിലെല്ലാം ആഞ്ചല ഒന്നാമതെത്തി. ഗവണ്‍മെന്റ് കോളേജില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ആഞ്ചല മധ്യപ്രദേശില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷ പാസായി. ലേബര്‍ ഇന്‍സ്‌പെക്ടറായി ജോലി ലഭിച്ചതോടെ പൊലീസില്‍ നിന്നും വിരമിച്ചു. പിന്നീട് അഞ്ചു തവണ എയര്‍ ഫോഴ്‌സ് അഡ്മിഷന്‍ പരീക്ഷയെഴുതിയെങ്കിലും സെലക്ഷന്‍ ലഭിച്ചില്ല. ആറാമത്തെ ശ്രമത്തിലാണ് ആഞ്ചലയ്‌ക്ക് സെലക്ഷന്‍ ലഭിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജീവിതവിജയം കൈവരിക്കുന്ന ആഞ്ചലയെ പോലുള്ളവര്‍ സമൂഹത്തിന് മാതൃകയാണ്.

ShareTweetSendShare

More News from this section

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

Latest News

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കളത്തില്‍ ഫോം മങ്ങിയെങ്കിലും വരുമാനത്തില്‍ വമ്പന്‍ നേട്ടം; ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ നികുതിദായകനായി റിഷഭ് പന്ത്

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies