'ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം'; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2026, 11:57 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസ് ചടങ്ങിൽ പാകിസ്താനെതിരെ ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയ്‌ക്ക് പാകിസ്താനുമായി ചർച്ച നടത്തേണ്ട സാഹചര്യം ഉണ്ടായാൽ അത് പാക് അധീന ജമ്മു-കശ്മീർ (PoJK) സംബന്ധിച്ച വിഷയത്തിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച രാജ്‌നാഥ് സിംഗ്, അവരുടെ ത്യാഗം രാജ്യത്തിന് എന്നും പ്രചോദനമാണെന്ന് പറഞ്ഞു. കാർഗിലിലെ അതിദുഷ്കരമായ ഭൂപ്രദേശത്തും മൈനസ് 40 ഡിഗ്രി വരെ താഴുന്ന താപനിലയിലും ഇന്ത്യൻ സൈന്യം കാഴ്ചവെച്ച വീരപോരാട്ടം ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാൻ ജീവൻ സമർപ്പിച്ച ധീരജവാൻമാരുടെ ഓർമ ഇന്ത്യ നിലനിൽക്കുന്നിടത്തോളം കാലം നിലനിൽക്കുമെന്നും പുതിയ തലമുറയ്‌ക്ക് അവരുടെ വീരഗാഥ പ്രചോദനമാകുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിലൂടെ ഭീകരവാദത്തിന് ശക്തമായ മറുപടി നൽകാൻ ഇന്ത്യയ്‌ക്ക് കഴിയുമെന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ കൂടുതൽ പ്രകോപനങ്ങൾ സൃഷ്ടിക്കരുതെന്ന സന്ദേശമാണ് പാകിസ്താന് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്താന്റെ സൈന്യം ഭീകരസംഘടനകളുമായി ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും, ഭീകരവാദം പാകിസ്താൻ ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായാണ് തുടരുന്നതെന്നും രാജ്‌നാഥ് സിംഗ് തുറന്നടിച്ചു. രാജ്യസുരക്ഷയാണ് നരേന്ദ്ര മോദി സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ അദ്ദേഹം, അതിർത്തി മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ വികസിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇന്ത്യ സെമികണ്ടക്ടർ, ഡാറ്റാ സെന്റർ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വേഗത്തിൽ മുന്നേറുമ്പോൾ, പാകിസ്താൻ പുതിയ നുഴഞ്ഞുകയറ്റ മാർഗങ്ങൾ തേടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

മിഡിൽ ഈസ്റ്റിലും റഷ്യ-യുക്രൈൻ മേഖലകളിലും സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ പ്രതിരോധ സന്നാഹങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Tags: kargil vijay diwasDefence minister Rajnath Singh
ShareTweetSendShare

More News from this section

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

മഴയിൽ വഴുതി തുറന്ന ഓടയിലേക്ക് കാർ മറിഞ്ഞു; സൈനിക ഉദ്യോഗസ്ഥന്റെ 20-കാരനായ മകന് ദാരുണാന്ത്യം

Latest News

കേട്ടാൽ അറയ്‌ക്കുന്ന വാക്കുകൾ; നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies