ചൈനക്കെതിരെ ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ ജനപ്രതിനിധികള്‍
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനക്കെതിരെ ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ ജനപ്രതിനിധികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2020, 03:18 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ചൈനക്കെതിരായ വികാരം അന്താരാഷ്‌ട്ര തലത്തില്‍ പ്രകടമാക്കി ഇന്ത്യന്‍ വംശജര്‍. അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ സെനറ്റര്‍മാരും മറ്റ് ജനപ്രതിനിധികളുമാണ് പ്രതിഷേധിച്ചത്. ചൈന നടത്തിയ ലഡാക്കിലെ അതിക്രമത്തെ നിന്ദ്യവും ഭീരുത്വവുമായി ട്ടാണ് ഇന്ത്യന്‍ വംശജര്‍ വിശേഷിപ്പിച്ചത്.

അമേരിക്കയിലെ പാര്‍ലമെന്റംഗമായ രാജാ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൈന ക്കെതിരെ ശക്തമായി പ്രതികരിച്ചത്. അതിര്‍ത്തികളില്‍ ഇന്ത്യയുടെ ചരിത്രപരമായ പ്രത്യേക തയും അന്താരാഷ്‌ട്ര നിയമങ്ങളുടെ പാലനവും അദ്ദേഹം മറ്റ് പ്രതിനിധികള്‍ക്ക് മുന്നില്‍ എടുത്തുപറഞ്ഞു. എന്നാല്‍ ചൈന എല്ലാ മര്യാദകളും ലംഘിക്കുന്ന നയമാണ് എന്നും സ്വീകരിച്ചിട്ടുള്ളതെന്നും രാജാകൃഷ്ണ ചൂണ്ടിക്കാട്ടി.

ഒരു രാജ്യത്തിന്റെ അതിര്‍ത്തി സംബന്ധമായ വിഷയം പരിഹരിക്കാന്‍ അന്താരാഷ്‌ട്ര തല ത്തില്‍ നിരവധി വേദികളുണ്ട്. പരാതികളുള്ള രാജ്യങ്ങള്‍ക്ക് എല്ലാ തെളിവുകളും നിരത്താന്‍ അനുവാദവുമുണ്ട് . എല്ലാ വിഷയങ്ങള്‍ക്കും നയന്ത്രപരമായ നിരവധി ചര്‍ച്ചകള്‍ക്ക് സാധ്യത യുമുണ്ട്. എന്നാല്‍ ഇവയൊന്നും പരിഗണിക്കാതെയാണ് രാത്രിയുടെ മറവില്‍ ചൈന കടന്നു കയറിയത്. ഇന്ത്യന്‍ സൈനികരെ ആക്രമിച്ച സംഭവം തികച്ചും അപലപനീയമാണെന്നും രാജാകൃഷ്ണ കൂട്ടിച്ചേര്‍ത്തു.

Tags: iNDIA-us-CHINA
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies