മാപ്പുപറഞ്ഞ് പ്രണോയ്; അര്‍ജ്ജുന ബഹുമതി ശുപാര്‍ശക്കെതിരായ പരാമര്‍ശത്തിന് മറുപടി നല്‍കി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

മാപ്പുപറഞ്ഞ് പ്രണോയ്; അര്‍ജ്ജുന ബഹുമതി ശുപാര്‍ശക്കെതിരായ പരാമര്‍ശത്തിന് മറുപടി നല്‍കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2020, 10:01 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശചെയ്യാത്തതിനെതിരെ ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ് നടത്തിയ പരാമര്‍ശത്തിന് മാപ്പുപറഞ്ഞു. ദേശീയ ബാഡ്മിന്റണ്‍ അസോ സിയേഷന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് രേഖാമൂലം നല്‍കിയ മറുപടി യിലാണ് പ്രണോയ് മാപ്പ് എഴുതി നല്‍കിയത്. അസോസിയേഷന്റെ അനുമതി ഇല്ലാതെ  ബാഴ്‌സലോണയില്‍ കളിക്കാന്‍ പോയതിനും അര്‍ജ്ജുന അവാര്‍ഡ് പരാമര്‍ശത്തിനും ചേര്‍ത്താണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇ-മെയിലിലൂടെയാണ് പ്രണോയ് വിശദീകരണം നല്‍കിയത്. ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍  സെമി കളിക്കാതെയാണ് പ്രണോയ് ശ്രീകാന്തിനൊപ്പം ബാഴ്‌സലോണയില്‍ പോയത്.

ഇത്തവണത്തെ അര്‍ജ്ജുന അവാര്‍ഡിനായി താരങ്ങളെ ശുപാര്‍ശ ചെയ്തതില്‍ തന്റെ പേരില്ലാത്തതിനെ പരാമര്‍ശിച്ച് പ്രണോയ് സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. ഡബിള്‍സ് താരങ്ങളായ സാത്വിക്, ചിരാഗ്, സിംഗിള്‍സ് താരമായ സമീര്‍ വെര്‍മ എന്നിവരെ അസോ സിയേഷന്‍ അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിരുന്നു. കോമണ്‍വെല്‍ത്തിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കളിച്ച താനടക്കമുള്ള താരങ്ങളെ തഴഞ്ഞതിനെക്കുറിച്ചാണ് പ്രണോയ് പ്രതികരിച്ചത്. എന്നാല്‍ ഇതിനിടെ അസോസിയേഷന്റെ നടപടിക്ക് മുന്നേ ദേശീയ പരിശീലകന്‍ പി. ഗോപീചന്ദ് മലയാളിതാരം പ്രണോയിയെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

Share
Tweet
SendShare

More News from this section

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

Latest News

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies