അതിര്‍ത്തിയില്‍ ചൈനയുടെ താവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ: ചൈനയുടെ അത്രയും വ്യോമത്താവളങ്ങളും മിസൈലും ഒരുക്കി വ്യോമസേന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അതിര്‍ത്തിയില്‍ ചൈനയുടെ താവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ: ചൈനയുടെ അത്രയും വ്യോമത്താവളങ്ങളും മിസൈലും ഒരുക്കി വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2020, 09:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ലഡാക്കിലെ ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ വ്യോമത്താ വളങ്ങള്‍ ശക്തമാക്കി ഇന്ത്യ. ചൈന അതിര്‍ത്തിയില്‍ സജ്ജീകരിച്ചിരിക്കുന്ന വിമാന കേന്ദ്രങ്ങള്‍ക്ക് തുല്യമായ സംവിധാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേന ഒരുക്കിയിരിക്കുന്നത്. ടിബറ്റിലും സിന്‍ജിംയാംഗ് മേഖലകളിലും ചൈന ഒരുക്കിയിരിക്കുന്ന വിമാനത്താ വളങ്ങള്‍ക്ക് ബദലായി വ്യോമത്താവളങ്ങളും ഡ്രോണുകളും ഇന്ത്യ സജ്ജീകരിച്ചതായി വ്യോമസേന അറിയിച്ചു.

ഇന്ത്യ അതിര്‍ത്തിയില്‍ സ്ഥിരമായ വ്യോമത്താവളങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ചൈന പലതവണയായി വിമാനങ്ങളും വ്യോമനിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിരുന്നു. അവയെല്ലാം സിന്‍ജിംയാംഗ് മേഖലയിലെ ഹോതാന്‍, കാഷ്ഗാര്‍, ഗാര്‍ഗുന്‍സാ, ഗോന്‍ഗാര്‍, ഷിഗാറ്റ്‌സേ മേഖലയിലാണ്. ചൈനയുടെ ആഭ്യന്തര വിമാന സര്‍വ്വീസിന്റെ ഭാഗമായ കേന്ദ്രങ്ങളും ഇതുതന്നെയാണ്. ഇതെല്ലാം യുദ്ധവിമാന കേന്ദ്രങ്ങളുമായി രഹസ്യമായി ഉപോയോഗിക്കുന്നതാണ് ചൈനയുടെ തന്ത്രം. ഇതിനെ പ്രതിരോധിക്കാന്‍ കരയില്‍ നിന്നും ആകാശത്തേക്ക് വിമാനങ്ങളെ ആക്രമിക്കാനുള്ള മിസൈല്‍ വിന്യാസവും ഇന്ത്യ തയ്യാറാക്കിക്കഴിഞ്ഞു. 3488 കിലോമിറ്റര്‍ അതിര്‍ത്തി സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതായും കരസേന അറിയിച്ചു. ബറേലി, തേസ്പൂര്‍, ചാബുവാ, ഹസീമാരാ എന്നീ കേന്ദ്രങ്ങളില്‍ നിന്നും അതിര്‍ത്തിയിലെത്താനാണ് ഇന്ത്യയുടെ സജ്ജീകരണം.ലഡാക്കിലെ അന്തരീക്ഷം ചൈന വഷളാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കൂടുതല്‍ സ്ഥിരസംവിധാനം ഒരുക്കാന്‍ നിര്‍ബന്ധിതമായതെന്നും വ്യോമസേന അറിയിച്ചു.

ചൈനയ്‌ക്ക് ഹിമാലയമേഖലയില്‍ വിമാനം ഇറക്കാനുള്ള സംവിധാനം ഇല്ല എന്നതാണ് അവരുടെ വലിയ പോരായ്മ. എന്നാല്‍ ഇന്ത്യയുടെ ഭാഗത്ത് നിരപ്പായ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം വിമാനം ഇറക്കാനുള്ള സംവിധാനം ഇത്തവണ തയ്യാറാണെന്ന്് വ്യോമസേന പറഞ്ഞു. സുഖോയ് 30 എംകെഐ, മിറാഷ് 2000, മിഗ്-29 വിമാനങ്ങളാണ് ഇന്ത്യ അതിര്‍ത്തിയില്‍ നിരത്തിയിരിക്കുന്നത്. ചൈനയുടെ വിമാനങ്ങളേക്കാള്‍ ശക്തമായവയാണ് ഇവയെന്നും വ്യോമസേന പറഞ്ഞു. എണ്ണത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ ചൈനക്കുണ്ടെങ്കിലും അത് ഹിമാലയം കടന്ന് വരാനുള്ള സംവിധാനങ്ങളുടെ കുറവാണ് ഇന്ത്യയ്‌ക്ക് മേല്‍കൈ തരുന്നതെന്നും വ്യോമസേന പറഞ്ഞു.

Tags: airforce india
Share
Tweet
SendShare

More News from this section

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies